പയ്യോളി : രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ...
Mar 21, 2024, 3:52 pm GMT+0000പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയിൽ...
കൊയിലാണ്ടി : പൊതു തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഇന്ത്യ ഉയർത്തെഴുന്നേല്ക്കുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ്സ് നേതാവും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്...
കൊയിലാണ്ടി: സ്റ്റേഡിയത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദരും, ഫോറൻസിക് വിദഗ്ദരും പേരാമ്പ്രയിൽ നിന്നും നാർകോട്ടിക് ഡോഗ് പ്രിൻസും സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിൻ്റെ മൃതദേഹം...
കൊയിലാണ്ടി:സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കുടിശ്ശിക അനുവദിക്കാതിരിക്കുകയും ജീവനക്കാരുടെ ഡിഎ കുടിശ്ശിക അനുവദിക്കാതിരിക്കുകയും സ്വജനപക്ഷപാത കാണിച്ച് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും ഐഎഎസ് ഉദ്യോഗസ്ഥർക്കും ഡിഎ കുടിശ്ശിക അനുവദിക്കുന്നത് പക്ഷപാതപരമാണെന്നും ആണെന്ന് മുഴുവൻ ജീവനക്കാർക്കും...
പയ്യോളി:പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ...
പയ്യോളി: വന്മുഖം പൂവന്‍കണ്ടി ശ്രീഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ കൊടിയേറും. കാലത്ത് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര,...
മേപ്പയ്യൂർ:വടകരയും, തൃശൂരും പരസ്പരം വോട്ട് മറിച്ച് വടകരയിൽ സി.പി.എം സ്ഥാനാർത്ഥിയേയും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയേയും വിജയിപ്പിക്കാൻ വേണ്ടി സി.പി.എം ഉം,ബി.ജെ.പി യും തമ്മിലുള്ള കൂടുകച്ചവടം അവസാനിപ്പിക്കണമെന്ന് കെ.കെ രമ എം.എൽ.എ. പറഞ്ഞു. ബി...
മേപ്പയ്യൂർ: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. വടകര പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തിയ ഷോർട് ഫിലീം മത്സരത്തിൽ ക്യു.എഫ്.എഫ്.കെ നിർമ്മിച്ച ‘കിഡ്നാപ്’ ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ നിന്നും അവർഡ് ഏറ്റുവാങ്ങി വന്ന...
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര മഹോൽസവത്തിൻ്റെ സമാപന ദിവസമായ ഇന്ന് വന്ന മധ്യത്തിൽ നടന്ന പാണ്ടിമേളം മേള ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായി. ചെണ്ടമേളത്തിലെ ഏറ്റവും പ്രാധാന്യമേറിയതാണ് പാണ്ടിമേളം. രാവിലെ കുളിച്ചാറാട്ട് ചടങ്ങിനു ശേഷം...