പട്ടികജാതി വയോജനങ്ങൾക്ക് പയ്യോളി നഗരസഭ 2023-24 പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു

പയ്യോളി: നഗരസഭയുടെ 2023-24 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ...

Mar 16, 2024, 6:30 am GMT+0000
കൊയിലാണ്ടിയിൽ ‘ഭാരത് റൈസ്’ വിതരണം ചെയ്തു

കൊയിലാണ്ടി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ  നേരിട്ടുള്ള വിപണിയിലെ ഇടപെടലിൻ്റെ ഭാഗമായി കിലോക്ക് 29 രൂപ നിരക്കിൽ പ്രധാനമന്ത്രി നേരേന്ദ്ര  മോദിയുടെ ‘ഭാരത് റൈസ്’ കൊയിലാണ്ടിയിൽ വിതരണം ചെയ്തു. കാട്ടിലെ പടിക, പൂക്കാട്, ചെങ്ങോട്ട്കാവ്,...

Mar 15, 2024, 4:40 pm GMT+0000
‘ഓർമ്മ 2024’; കഥകളി വിദ്യാലയത്തിൽ ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ചു

ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷിക ദിനം ‘ഓർമ്മ 2024’ ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തിൽ ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്കൂൾ...

Mar 15, 2024, 4:33 pm GMT+0000
മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണം; വടകര താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം

  വടകര: മുൻഗണന കാർഡ് ഉടമകളുടെ മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ മസ്റ്ററിങ് ജനങ്ങൾക്ക് ദുരിതമയമായിരിക്കുകയാണ്. മസ്റ്ററിങ്‌ റേഷൻ കടകളിൽ നിന്ന് മാറ്റി പൊതുസ്ഥലത്ത്...

Mar 15, 2024, 4:21 pm GMT+0000
പൗരത്വ ഭേദഗതി നിയമം; കൊയിലാണ്ടിയിൽ ആർജെഡി യുടെ പ്രതിഷേധ സംഗമം

. കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ സമരം നടത്തി. ആർ. ജെ.ഡി കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം...

Mar 15, 2024, 2:52 pm GMT+0000
പൗരത്വ ഭേദഗതി ബില്ലിനെതിരെ മേലടി സബ് ജില്ലാ കെഎസ് ടിഎ പാട്ട് പാടിയും ചിത്രം വരച്ചും പ്രതിഷേധിച്ചു

പയ്യോളി:  കെ.എസ് ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പാട്ട് പാടിയും ചിത്രം വരച്ചും സർഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടി...

Mar 15, 2024, 2:38 pm GMT+0000
മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് പയ്യോളിയിലെ കെ.വി രതിക്ക്

പയ്യോളി :  സംസ്ഥാന വനിതാ- ശിശു വികസന വകുപ്പിൻ്റെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ്  കെ.വി രതി ഏറ്റുവാങ്ങി.  ആരോഗ്യ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍  നിന്നുമാണ് അവാര്‍ഡ്...

നാട്ടുവാര്‍ത്ത

Mar 15, 2024, 1:25 pm GMT+0000
‘മോദി ഹഠാവോ ദേശ് ബച്ചാവോ ” ; കൊയിലാണ്ടിയില്‍ കർഷക സമിതി ഐക്യദാർഢ്യ റാലി നടത്തി

കൊയിലാണ്ടി : ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി മണ്ഡലം സംയുക്ത കർഷക സമിതി ഐക്യദാർഢ്യ റാലി നടത്തി.  ‘മോദി ഹഠാവോ ദേശ് ബച്ചാവോ ” എന്ന മുദ്രാവാക്യം മുഴക്കിയാണ്...

നാട്ടുവാര്‍ത്ത

Mar 15, 2024, 12:38 pm GMT+0000
മേപ്പയൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

കൊയിലാണ്ടി: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 24) ആണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി മണ്ണെണ്ണ ഒഴിച്ച് തീ...

Mar 14, 2024, 4:52 pm GMT+0000
വരവറിയിച്ച് ഷാഫി പറമ്പിൽ ; കൊയിലാണ്ടിയിൽ റോഡ് ഷോയിൽ കണ്ടത് വൻ ജനപ്രവാഹം

കൊയിലാണ്ടി:  യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി.   ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ, യു.ഡി.എഫിൻ്റ ഉന്നത നേതാക്കളും നിരവധി യു.ഡി.എഫ് പ്രവർത്തകരും പങ്കെടുത്തു.

നാട്ടുവാര്‍ത്ത

Mar 14, 2024, 1:32 pm GMT+0000