പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് ജിതിന്‍ രാജ്, നവനീത്...

Mar 13, 2024, 2:53 pm GMT+0000
തുറയൂരിലെ വിസ്‌ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

തുറയൂർ : തുറയൂരിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറ സാന്നിധ്യമായ വിസ്‌ഡം സകാത് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധരരായ 225 ഓളം കുടുംബങ്ങൾക്ക് നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു .‌ സ്വദേശത്തും വിദേശത്തുമായി...

നാട്ടുവാര്‍ത്ത

Mar 13, 2024, 3:32 am GMT+0000
അടിപ്പാത സംരക്ഷിക്കണം; മുക്കാളിയിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

അഴിയൂർ : ദേശീയ പാതയിൽ വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ടൗണിലെ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി \ സമിതി എന്നിവയുടെ...

Mar 12, 2024, 5:16 pm GMT+0000
യാത്രക്കാർക്ക് നോമ്പ് തുറക്കാൻ കൊയിലാണ്ടിയിൽ ‘ഇഫ്താർ ടെൻറ്’ ഒരുക്കി എസ്‌കെഎസ്എസ്എഫ്

  കൊയിലാണ്ടി : മേഖല എസ്‌.കെ.എസ്.എസ്.എഫ് യാത്രക്കാർക്ക് ഇഫ്താർ ടെൻറ് കൊയിലാണ്ടിയിൽ ആരംഭിച്ചു . എസ്.വൈ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ കൊല്ലം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഷംസീർ പാലക്കുളത്തിന്...

Mar 12, 2024, 3:40 pm GMT+0000
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേപ്പയ്യൂരിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

  മേപ്പയ്യൂർ: മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്...

Mar 12, 2024, 3:26 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ച് ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

തിക്കോടി: കല്ലകത്ത് ബീച്ചില്‍ ടൂറിസം വകുപ്പ് 93 ലക്ഷം രൂപ ചിലവാക്കി നടത്താനിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ...

Mar 12, 2024, 3:18 pm GMT+0000
ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ മാതൃസംഗമവും മാതൃപൂജയും

ചെങ്ങോട്ടുകാവ്:  ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ മാതൃസംഗമവും മാതൃപൂജയും നടന്നു. സ്വാമി ശിവകുമാരാനന്ദ ദീപ പ്രോജ്വലനം നടത്തി. കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തിന് കുട്ടികളോട് പ്രേമവും അവരോടുള്ള ആദരവും തുറന്നു പ്രകടിപ്പിച്ചുകൊണ്ട് ആയിരിക്കണം അമ്മമാർ ശിക്ഷണം...

നാട്ടുവാര്‍ത്ത

Mar 12, 2024, 1:31 pm GMT+0000
വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കുക : യു ഡി എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി

കൊയിലാണ്ടി : വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ലക്ഷക്കണക്കിന് രൂപ ഫണ്ടുണ്ടായിട്ടും സ്വന്തമായി സ്ഥലം വാങ്ങി വിശാലമായ വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കാതെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന നടപ്പാത തടസ്സപ്പെടുത്തിയുള്ള...

Mar 12, 2024, 1:23 pm GMT+0000
എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല

തിരുവനന്തപുരം: എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു.ഡി.എഫ് കണ്‍വീനര്‍...

നാട്ടുവാര്‍ത്ത

Mar 12, 2024, 12:07 pm GMT+0000
ഉറവിട മാലിന്യ സംസ്കരണം : പയ്യോളി നഗരസഭ ജി-ബിൻ വിതരണോദ്ഘാടനം നടത്തി

പയ്യോളി:  പയ്യോളി നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനമായ ജീ-ബിൻ വിതരണോദ്ഘാടനം നടത്തി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എം...

നാട്ടുവാര്‍ത്ത

Mar 12, 2024, 12:04 pm GMT+0000