കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് വടകര ലോകസഭാ മണ്ഡലം എൻ. സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ. ക്ഷേത്ര ദർശനം നടത്തി പ്രസാദം വാങ്ങിയതിന് ശേഷം ഭക്തജനങ്ങളെയും നാട്ടുകാരെയും കണ്ട് ഉത്സവാശംസകൾ നേർന്നു ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, അഡ്വ വി സത്യൻ, അഡ്വ എ വി നിധിൻ, വി സി ബിനീഷ്, വി കെ മുകുന്ദൻ , അതുൽ പെരുവട്ടൂർ, കെ സുമേഷ് , ടി പി പ്രീജിത്ത് , കെ പി എൽ മനോജ് എന്നിവർ കൂടെ ഉണ്ടായിരുന്നു.
കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രഫുൽ കൃഷ്ണ
Mar 29, 2024, 11:26 am GMT+0000
payyolionline.in
അയനിക്കാട് പതേതനായ എളോടി ചാത്തുവിൻ്റെ ഭാര്യ കമല അന്തരിച്ചു
കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതം; ഇരുകാലിലും പൊള്ളലേറ്റു