മുഹമ്മദ് നബി തങ്ങളുടെ 1499ആം ജന്മദിനം: പയ്യോളിയില്‍ മീലാദ് കമ്മിറ്റിയുടെ കോൺഫറൻസും റാലിയും ഒക്ടോബർ 1ന്

പയ്യോളി: ലോകാനുഗ്രഹി മുഹമ്മദ് നബി (സ.അ) തങ്ങളുടെ 1499ആം ജന്മദിനത്തിന്റെ ഭാഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും 2024 ഒക്ടോബർ 1ന് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളത്തിൽ അറിയിച്ചു. പയ്യോളി...

Sep 28, 2024, 12:18 pm GMT+0000
മേപ്പയൂരില്‍ എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ നിര്യാതനായി

മേപ്പയൂർ: മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ഖത്തർ ഇലക്ട്രിസിറ്റി ഡിപാർട്മെൻ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഉന്തത്ത് അബ്ദുഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ:...

Sep 28, 2024, 11:53 am GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ച് ഹി സേവ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഡോക്ടർ ബി ആർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരി, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എന്നിവരുടെ സഹകരണത്തോടെ സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു. എന്‍എസ്എസ് വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും നേതൃത്വത്തിൽ പ്ലാറ്റ്ഫോംമിൽ ഫ്ലാഷ്...

Sep 28, 2024, 11:38 am GMT+0000
പയ്യോളിയില്‍ ലോകഹൃദയ ദിനത്തിൽ മാരത്തൺ റൺ നാളെ

പയ്യോളി: ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുവാനും ഹൃദയങ്ങൾ തമ്മിലടുക്കാനുമായി ലോകഹൃദയ ദിനത്തിൽ ജെ സി ഐ സോൺ 21 നേതൃത്വത്തിൽ പയ്യോളി മാരത്തൺ റൺ നടത്തുന്നതായി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആവിക്കൽ പ്രദേശത്തെ...

Sep 28, 2024, 10:05 am GMT+0000
കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബിപാത്തു നിര്യാതയായി

കൊയിലാണ്ടി: കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബിപാത്തു (82) നിര്യാതയായി. മക്കൾ : ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി ), എംസി മുഹമ്മദ്‌ (സിംഫണി ഇലക്ട്രോണിക്സ്...

Sep 28, 2024, 9:45 am GMT+0000
‘മാലിന്യമുക്തം നവകേരളം’; തിക്കോടിയിൽ രണ്ടാം ഘട്ട ക്യാമ്പയിന്റെ ”യൂത്ത് മീറ്റ് ” സംഘടിപ്പിച്ചു

തിക്കോടി: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള ”യൂത്ത് മീറ്റ് ” പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മെമ്പർമാർ, യുവജന പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയ...

Sep 27, 2024, 3:20 pm GMT+0000
കൊയിലാണ്ടിയിൽ യുവാവിന് റോഡിൽ നിന്ന് ലഭിച്ചത് അരലക്ഷം രൂപ; പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടിയ ആശ്വാസത്തിൽ പുറക്കാട് സ്വദേശി

കൊയിലാണ്ടി: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിനു ഏൽപിച്ചു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചു. ചേലിയ മീത്തലെ പറയൻകുഴിയിൽ ജിനീഷിനാണ് കൊയിലാണ്ടി നഗരത്തിൽ അൻപതിനായിരം രൂപ കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി...

Sep 27, 2024, 12:13 pm GMT+0000
സംസ്ഥാന ജൂഡോ മത്സരത്തിൽ പുരസ്കാര ജേതാവായ ഷഹബാസ് അമനെ മേപ്പയ്യൂർ എം.എസ്.എഫ് അനുമോദിച്ചു

  മേപ്പയ്യൂർ: സബ് ജൂനിയർ (35 കെ.ജി)ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയ്യൂർ പഞ്ചായത്ത് എം.എസ്.എഫ്...

നാട്ടുവാര്‍ത്ത

Sep 27, 2024, 4:55 am GMT+0000
തിക്കോടി അടിപ്പാത കൺവെൻഷനിൽ പ്രതിഷേധമിരമ്പി

പയ്യോളി: തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കൺവെൻഷനിൽ പ്രതിഷേധമിരമ്പി . ആയിരങ്ങളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതിന് ഒഴുകിയെത്തിയത്. രണ്ട് വർഷമായി നടക്കുന്ന സമരത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച നടപടിയെയും തിക്കോടിയിൽ അടിപ്പാത...

Sep 27, 2024, 4:47 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു. നിർത്തുന്ന ട്രെയിനുകളുടെ...

Sep 26, 2024, 5:53 pm GMT+0000