ജില്ലാ റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി അനയ് കൃഷ്ണ

കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി കോഴിക്കോട് ഹൈപ്പർ റോളർ സ്കറ്റേഴ്സ് ക്ലബ്ബിലെ അംഗം അനയ് കൃഷ്ണ. കൊയിലാണ്ടി...

Sep 25, 2024, 3:44 pm GMT+0000
‘മുഖ്യമന്ത്രി രാജിവെക്കുക’: കൊയിലാണ്ടിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി അംഗം രത്നവല്ലി  അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ്‌ നടേരി ഭാസ്കരൻ...

Sep 25, 2024, 3:33 pm GMT+0000
വീണ്ടും കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായി എൻ. മുരളീധരൻ

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിസിസി നൽകിയ വിപ്പ് ലംഘിച്ചതിന്റെ പേരിൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്...

Sep 25, 2024, 3:03 pm GMT+0000
‘സ്വച്ച് ത ഹി സേവ’; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

കൊയിലാണ്ടി : ഇന്ത്യൻറെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന ‘സ്വച്ച് ത ഹി സേവ’യുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ  ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഇലഹിയ ആർട്സ്...

Sep 25, 2024, 2:53 pm GMT+0000
ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ

കോഴിക്കോട് : കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹതിന്ന് മുമ്പാകെ ആൻ്റിബയോട്ടിക്ക്...

നാട്ടുവാര്‍ത്ത

Sep 25, 2024, 10:24 am GMT+0000
കൊയിലാണ്ടി കോമത്ത്കരയിൽ ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞ്  ബിജെപി

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റിയി ലെ കോമത്ത്കര 30-ാം വാർഡിൽ ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാവുന്നു. കോമത്ത്കരയിൽ ഇപ്പോൾ തന്നെ 3 ടവർ ഉണ്ട്.  മറ്റ് രാഷ്ട്രീയ പാർട്ടികളുടെ...

Sep 24, 2024, 5:31 pm GMT+0000
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്

വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് പകൽ 2 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും. മന്ത്രി കെ രാജൻ ഉദ്ഘാടനം...

Sep 24, 2024, 3:22 pm GMT+0000
കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ സ്കൂൾ എൻഎസ്എസ് ദിനം ആചരിച്ചു

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ എൻഎസ്എസ് ദിനം ആചരിച്ചു. നാഷണൽ സർവീസ് സ്കീം സന്ദേശം നൽകിയും ഇരിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ച്, പൂന്തോട്ട പരിപാലനം നടത്തിയുമാണ്...

Sep 24, 2024, 10:38 am GMT+0000
മൂടാടിയിൽ കൊയ്ത്തുൽസവം: ജവാൻ കാർഷിക ഗ്രൂപ്പ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജവാൻ കാർഷിക ഗ്രൂപ്പ് നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായി ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ...

Sep 24, 2024, 10:03 am GMT+0000
കോഴിക്കോട് പുതുപ്പാടി ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു

കോഴിക്കോട്: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്. താമരശ്ശേരി കാരാടി പുത്തൻവീട്ടിൽ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്. ദേശീയപാതയുടെ മധ്യത്തിൽ രൂപപ്പെട്ട കുഴിയിൽ ചാടി...

നാട്ടുവാര്‍ത്ത

Sep 24, 2024, 3:40 am GMT+0000