news image
മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി:  മന്ദമംഗലം സ്വാമിയാർ കാവ്  ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് പുതിയോട്ടിൽ കണാരൻ ഉദ്ഘാടനം ചെയ്തു. എ.വി. സത്യൻ, സി.കെ.രാജൻ, സി.കെ.ദാസൻ, വി.പി. പങ്കജാക്ഷൻ, കെ.എം.രാജേഷ്, എൻ സത്യൻ, ഗിരീഷ് നടുക്കണ്ടി, ടി.കെ.അജിത്...

Apr 4, 2025, 3:42 pm GMT+0000
news image
പിഷാരികാവിലെ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തിയത് മനംകവരുന്ന കാഴ്ചയായി

കൊയിലാണ്ടി: പിഷാരികാവിലെ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തിയത് മനംകവരുന്ന കാഴ്ചയായി. സുരക്ഷാ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് പിഷാരികാവിൽ ശീവേലി തൊഴാനും കാഴ്ചശീവേലി ദർശിക്കാനും സാധിച്ചത്. വർഷങ്ങളായി വീടിനുള്ളിൽ നിന്നും പുറത്ത്...

Apr 4, 2025, 3:05 pm GMT+0000
news image
പയ്യോളിയിൽ ലഹരിക്കെതിരെ കൗൺസിലർ ‘വെളിച്ചം’ തെളിയിച്ചു: പിന്തുണച്ച് വ്യാപാരികളും

പയ്യോളി : ലഹരിക്കെതിരായ പോരാട്ടത്തിൽ നാടെങ്ങും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ വേറിട്ട രീതിയിൽ പങ്കാളി ആവുകയാണ് പയ്യോളി ടൗൺ ഡിവിഷൻ കൗൺസിലർ സിപി ഫാത്തിമ. ഏറെക്കാലമായി പ്രവർത്തനക്ഷമം അല്ലാതിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിച്ച് വെളിച്ചം...

Apr 4, 2025, 2:48 pm GMT+0000
news image
മാസപ്പടി കേസ് : പയ്യോളിയിൽ പിണറായിയുടെ കോലം കത്തിച്ച് കോൺഗ്രസ്‌ പ്രതിഷേധം

പയ്യോളി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പിണറായി വിജയന്റെ...

Apr 4, 2025, 2:41 pm GMT+0000
news image
കല്ലകത്ത് ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചു

തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡുകളെ നിയോഗിച്ചു. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകിയാണ് തീരദേശ ഗാർഡുകളായി നിയമിച്ചത്. സുരക്ഷാ ഗാർഡുകൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം പഞ്ചായത്ത് ഹാളിൽ നടന്ന...

Apr 4, 2025, 1:43 pm GMT+0000
news image
കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

വടകര: വിഷു ഡ്രൈവിന്റെ ഭാഗമായി വടകര കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. 29 കുപ്പികളിലായി 21 ലിറ്റർ മാഹി മദ്യമാണ് പിടികൂടിയത്. കൈനാട്ടിയിൽ   നടത്തിയ വാഹന പരിശോധനയിൽ മാഹിയിൽ...

Apr 4, 2025, 1:37 pm GMT+0000
news image
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.  മേപ്പയ്യൂർ കുരുടിമുക്ക് ചാവട്ട് സ്വദേശിയായ നിയാസ്  ധനുവാനെയാണ്   5.69 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. റൂറൽ എസ് പി  കെ .ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ...

നാട്ടുവാര്‍ത്ത

Apr 4, 2025, 3:11 am GMT+0000
news image
വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി; കൊയിലാണ്ടിയിൽ ബിജെപി യുടെ ആഹ്ലാദ പ്രകടനം

കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. വൈശാഖ്...

Apr 3, 2025, 4:55 pm GMT+0000
news image
തുറയൂരിൽ ടാസ്ക് അഖിലേന്ത്യാ വോളീ മേള ആരംഭിച്ചു

  പയ്യോളി: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി, തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ആയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി സംഘടിപ്പിക്കുന്ന  28-ാം മത്...

Apr 3, 2025, 4:47 pm GMT+0000
news image
കോഴിക്കോടേക്കുള്ള യാത്രക്കിടെ പള്ളിക്കര സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെട്ടു

  പയ്യോളി : പയ്യോളിയിൽ നിന്നും കോഴിക്കോടേക്കുള്ള യാത്രയിൽ പള്ളിക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പയ്യോളിയിൽ നിന്നും കോഴിക്കോടേക്കുള്ള ബൈക്ക് യാത്രയിൽ ആണ് രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. കണ്ടു...

Apr 3, 2025, 4:32 pm GMT+0000