മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം...
Sep 14, 2025, 2:49 pm GMT+0000പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ പി പി അബ്ദുറഹിമാൻ അദ്ദേഹത്തിന്റെ മാതപിതാക്കളുടെ പേരിൽ നിർമ്മിച്ചു നൽകിയ ഓപ്പൺ സ്റ്റേജ് പാറന്നൂർ അബ്ദുൽ ജലീൽ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു....
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച് തുടങ്ങിയത്...
പയ്യോളി : കൊളാവിപ്പാലം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു . യോഗത്തിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു ....
പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് കുടുംബാംഗങ്ങളുടെ മ്യൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, ഇഷ്ടിക പിടുത്തം, സുന്ദരിക്ക്...
തിക്കോടി: കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി “ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്- ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്”എന്ന മുദ്രാവാക്യമുയർത്തി എല്ലാ വില്ലേജ് മേഖല കേന്ദ്രങ്ങളിലും ഉള്ള ആത്മാഭിമാന സംഗമത്തിൻ്റെ ഭാഗമായി കെ...
ഇരിങ്ങൽ: 40വർഷക്കാലത്തോളം അമേച്ചർ നാടകരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച നാടകകൃത്തും, സംവിധായകനും ഗാനരചയിതാവുമായിരുന്ന ഇരിങ്ങൽ പുന്നോളികൃഷ്ണൻ്റെ ഒന്നാം ചരമവാർഷികം മൂരാട് പ്രിയദർശിനി ആർട്സ് വിവിധ പരിപാടികളോട് കൂടി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ഥസംഗീത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM 2. ഗൈനക്കോളജി വിഭാഗം...
നന്തി: കഴിഞ്ഞ ഒരു വർഷത്തിലധികമായി സർക്കാറുകൾക്കും എൻ എച്ച് എ ഐ ക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ മറുപടി നൽകാതെ നിഷേധ സമീപനം സ്വീകരിക്കുന്നതിനെതിരെ സമരങ്ങളുമായി പ്രക്ഷോഭത്തി നിറങ്ങുകയാണ് നന്തി...
മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു....
മേപ്പയ്യൂർ:കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം...
