വടകര : ജനജീവിതത്തിന് ഭീക്ഷണി നേരിടുന്ന തരത്തിൽ മുക്കാളി വഴി ചോമ്പാല കടലിലേക്ക് ഒഴുകുന്ന കാപ്പുഴക്കല് തോട്ടിൽ അടിഞ്ഞു...
Jul 23, 2023, 12:23 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് യാത്രക്കാർ വലഞ്ഞു. കോഴിക്കോട്, വടകര- കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല. രാവിലത്തെ മിന്നൽ പണിമുടക്കിൽ വിദ്യാർത്ഥികളും, ജീവനക്കാരും വലഞ്ഞു. മേപ്പയ്യൂർ-കോഴിക്കോട് റൂട്ടിലോടുന്ന...
കൊയിലാണ്ടി: ഇന്ന് രാവിലെ അത്തോളി വേളൂരിലാണ് മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മരം മുറിച്ചു മാറ്റുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ....
കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി കേന്ദ്രീകരിച്ച് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനെ...
കൊയിലാണ്ടി: വ്യാജചാരായവും വാഷും പിടികൂടി. ഒരാൾ അറസ്റ്റിൽ. പന്തലായനി അരീക്കുന്ന് രാജനെയാണ് മൂന്നര ലിറ്റർ വ്യാജ ചാരായവും 40 ലിറ്റർ വാഷുമായി കൊയിലാണ്ടി പോലീസ് പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ...
പയ്യോളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷതവഹിച്ചു .മഠത്തിൽ നാണു മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ,ടി ചന്തു...
അഴിയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അദ്ധ്യക്ഷം വഹിച്ചു. പി.ബാബുരാജ്, എം.പി. ബാബു .ശശിധരൻ തോട്ടത്തിൽ, കെ.പി ജയകുമാർ,,...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല.മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ്...
പയ്യോളി : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരിപഠനത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് കൊണ്ട് മലബാർ മേഖലയോടുള്ള വിദ്യാഭ്യാസവകുപ്പിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു . പയ്യോളി...
കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു. അനുശോചന യോഗം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ എം.എൽ.എ. പി...
. കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി ആയി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ട്ടിച്ച് പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തി പെടുത്തണം എന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി...