കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിന് ചരിത്ര വിജയം. കോഴിക്കോട്...
Jul 27, 2023, 2:41 pm GMT+0000പയ്യോളി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ.പി.സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം...
പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സർക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ചും സംഗമവും നടത്തി. പ്രതിഷേധ സമരം...
കൊയിലാണ്ടി: മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് കേരള പട്ടിക വിഭാഗ സമാജം കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ആദിവാസികൾക്ക് നീതി ലഭിക്കുന്നതിന് കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും,...
പയ്യോളി: മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിൽ ദേശീയപാതയിലെ ക്രിസ്ത്യൻപള്ളിക്കുസമീപവും അയനിക്കാട് പള്ളിക്കുസമീപവുമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ച് പരിഹാരമുണ്ടാക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. വെള്ളക്കെട്ട് മൂലം പ്രയാസമനുഭവിക്കുന്ന ദേശീയ പാതയോരവാസികളെ...
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി കെഎസ്ഇബി ലൈനിലും റോഡിലും വീണത്. അഗ്നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി – മേപ്പയ്യൂർ കല്പത്തൂർ ഇല്ലത്ത് മീത്തൽ കെ.കെ.ഭാസ്‌കരൻ ( 59 )ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ കണ്ണൂർ...
പയ്യോളി : ദേശീയപാതയില്‍ കളരിപടിക്ക് സമീപം ബസ് മറിഞ്ഞു. ഇന്ന് രാവിലെ 11: 50 ഓടെയായിരുന്നു അപകടം. വടകരയില്‍ നിന്നു പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 56 പി 3420 ബസാണ് മറിഞ്ഞത്....
കൊയിലാണ്ടി: മണിപ്പൂരിലെ ഭരണകൂട സ്പോൺസേർഡ് കലാപത്തിനെതിരെ കൊയിലാണ്ടിയിൽ നാടകക്കാരുടെ പ്രതിഷേധം. ഇന്ത്യയുടെ പാർലിമെൻ്റ് വിഷയം ചർച്ച ചെയ്യണമെന്നും ഒരു സർവ്വകക്ഷി സംഘം മണിപ്പൂർ സന്ദർശിക്കണമെന്നും നാടക് ആവശ്യപ്പെട്ടു . തെരുവുകൾ കത്തുമ്പോൾ മനുഷ്യരക്തത്താൽ...
കൊയിലാണ്ടി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പുക്കാട് ടൗണിൽ നിർമ്മിക്കുന്ന അടിപ്പാതയുടെ മണ്ണ് പരിശോധന ഇന്നു രാവിലെ ആരംഭിച്ചു. ബീച്ച് റോഡിനു സമീപമാണ് പരിശോധന തുടങ്ങിയത്. കരാറുകാരും ജീവനക്കാരും എഞ്ചീനീയർമാരും സ്ഥലത്തെത്തി യന്ത്രങ്ങൾ മണ്ണിൽ...
കൽപറ്റ: ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപ്പാര്‍പ്പിച്ചു.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രനേറ്റീവ് സ്കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്കൂള്‍,...