. കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി ആയി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ട്ടിച്ച് പൊതു...
Jul 21, 2023, 1:57 pm GMT+0000പയ്യോളി :പടിഞ്ഞാറെ തുരുത്തി മാണിക്യം (92 )നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത മേപ്പയൂർ, സരോജിനി കീഴൂർ, അനിൽകുമാർ (മസ്കറ്റ്) , വിനോദ് ( അപ്പോളോ ലാബ്) പയ്യോളി ,ബിന്ദു പയ്യോളി...
മൂടാടി: അൻപത്തിയഞ്ച് വർഷം പിന്നിട്ട നന്തി ബസാർ ചന്ദ്രിക റിപ്പോർട്ടർ സി.എ റഹ്മാൻ ഡൽമനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാർഷികം ആലോഷിക്കുന്ന വേളയിലാണ് സി എ...
കൊയിലാണ്ടി: അരിക്കുളത്ത് ബൈക്കിന് കുറുകെ നായകൾ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും ക്യാമറാമാനുമായ മേപ്പയ്യൂർ സ്വദേശി ശ്രീലാലിനാണ്...
കൊയിലാണ്ടി: സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരെ പൂക്കാട് കലാലയത്തിൽ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഹൈ സ്കൂൾ, ഹയർ...
തുറയൂർ : ചിറക്കര സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മർ (66) നിര്യാതനായി. കല്ലിട അബ്ദുള്ള ഹാജിയുടെയും പരേതയായ പുറക്കാട് ഇടവന ക്കണ്ടി ആസ്യോമ ഹജ്ജുമ്മയുടെയും മകനാണ്. സമസ്ത...
കൊയിലാണ്ടി: തട്ടിപ്പിൻ്റെ പുതിയ മുഖം. കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് സംഭവം. ചിങ്ങപുരം സ്വദേശി തച്ചിലേരി നാരായണൻ ആണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത്. നാരായണൻ്റെ മരുമകളെ ആശുപത്രിയിൽ സ്റ്റിച്ച് എടുക്കാൻ...
ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ 38––ാം ചീഫ് ജസ്റ്റിസായി എ ജെ ദേശായിയെ (ആശിഷ് ജെ ദേശായി) നിയമിച്ചു. കേരളമടക്കം നാലുസംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിച്ച വിവരം കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം...
നന്തിബസാർ: എസ്.എസ്.എഫ് തിക്കോടി സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാലൂർ മദ്രസയിൽ രണ്ട് ദിനങ്ങളിലായി സാഹിത്യോത്സവം നടന്നു. പ്രമുഖ എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. നാസർ സഖാഫി കാരക്കാട് അധ്യക്ഷനായി. ഹമീദ് കാരേക്കാട്, മുനീർ...
കൊയിലാണ്ടി : കൊയിലാണ്ടി പയറ്റ് വളപ്പിൽ ക്ഷേത്രത്തിനടുത്ത് പോത്ത് വിരണ്ടോടി. രാത്രി 8 മണിയോടെ വിരണ്ട് ഓടിയ പോത്ത് നാട്ടുകാർക്കിടയിൽ ഏറെ നേരം ഭീതി പടർത്തി. ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും കടകളിലേക്ക്...
വടകര : കുഞ്ഞിപ്പള്ളി ടൗണിൽ കള്ളത്താക്കോലിട്ട് കട തുറന്ന് മോഷണം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം. വടകര ചോളം വയൽ നടക്കൽ പ്രജിഷിന്റെ നൈസ് മൊബൈൽ ഷോപ്പിൽ നിന്നാണ് വിലകൂടിയ പതിമൂന്ന് മൊബൈൽ...