പയ്യോളി: പരേതനായ കാവിൽ അസ്സയിനാറുടെ ഭാര്യ പുത്തൻ പുരയിൽ മറിയോമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ ,മുസ്തഫ ,...
Jul 19, 2023, 10:33 am GMT+0000വടകര : കുന്നുമ്മക്കര എളമ്പങ്ങോട്ട് കാവ് ശിവ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ എത്തിയ പൂജാരിയാണ് ഇത് കണ്ടത്. വടക്ക് ഭാഗത്തുളള വാതിലിന്‍റെ പുട്ട് പൊളിച്ചാണ് അകത്തും...
പയ്യോളി: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പയ്യോളി വനിതാ ലീഗ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഒരു മിനിറ്റ് മൗനമാചരിച്ചു. മുൻസിപ്പൽ വനിതാ ലീഗ് പ്രവർത്തക സമിതി യോഗം വൈസ് പ്രസിഡണ്ട് സെഫിയ വായോത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു....
ദുബായ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കോഴിക്കോട് പ്രവാസി യു എ ഇ അനുശോചനം രേഖപ്പെടുത്തി . മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവും, അരനൂറ്റാണ്ടോളം നിയമസഭാ സാമാജികനു മായ അദ്ദേഹം വിദ്യാർഥി...
നന്തി : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തിവിലേജ് കമ്മറ്റി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തല...
പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ നേതൃത്വത്തിൽ നടത്തിയ വായനാ പക്ഷാചരണ പരിപാടികളുടെ സമാപന സമ്മേളനം ഗ്രന്ഥശാല സംഘം മേഖലാ സമിതി കൺവീനർ കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി...
കൊയിലാണ്ടി:കൊയിലാണ്ടിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. യു.പി. സ്വദേശി സർജാൻ (21) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. നന്തി പുളിമുക്കിൽ വെച്ചാണ് ഇയാളെ കഞ്ചാവുമായി കൊയിലാണ്ടി പോലീസ് തന്ത്രപരമായാണ് ഇയാളെ...
നന്തി : നന്തി വീരവഞ്ചേരിയില്‍ തേങ്ങാക്കൂട കത്തിനശിച്ചു. പിലാക്കാട്ട്വയല്‍ ഭാഗത്ത് കുളത്തുംപൂറം മുസ്തഫയുടെ വീട്ടിലെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അടുക്കളയുടെ മുകള്‍ ഭാഗത്താണ് തേങ്ങാക്കൂട. കൊയിലാണ്ടിയില്‍ നിന്നു...
കൊയിലാണ്ടി: സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ ‘കീർത്തിമുദ്ര’ പുരസ്ക്കാരത്തിന് പ്രശസ്ത നാടക...
പയ്യോളി: യു. എ ഇയിലെ വിവിധ കെ. എം. സി. സി. ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള യു എ ഇ പയ്യോളി കെ. എം. സി. സി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു ....
പയ്യോളി: ജെ.സി.ഐ ചേമ്പർ ഓഫ് കൊമേഴ്സ് ( ജെകോം) വടകര ടേബിളിന്റെ ആഭിമുഖ്യത്തിൽ ‘സെയിൽസ് ബൂസ്റ്റർ’ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പയ്യോളി തീർത്ഥ ഇന്റർ നാഷണൽ ഹോട്ടലിൽ നടന്ന ഏകദിന പരിശീലന...