പയ്യോളി : നിപ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ച എച് എം.എസ് കോഴിക്കോട് ജില്ലാ സമ്മേളനം സപ്തംബർ 26...
Sep 25, 2023, 2:12 am GMT+0000തിക്കോടി : കഴിഞ്ഞ ദിവസം തിക്കോടി പ്രദേശങ്ങളിൽ ഭീതി പരത്തുകയും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും അക്രമിക്കുകയും ഒടുവിൽ ചത്ത നിലയിൽ കാണപ്പെടുകയും ചെയ്ത തെരുവ് നായക്ക് പേയിളകിയതാണെന്ന് സ്ഥിരീകരിച്ചു വയനാട് വെറ്റനററി ആശുപത്രിയില്‍ ...
പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ 96 മത് ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. കാലത്ത് അഷ്ടോത്തരനാമാർച്ചന ഗുരുപുഷ്പാഞ്ജലി സമൂഹ പ്രാർത്ഥന ഗുരുദേവ കൃതികളുടെ പാരായണം ഭജന എന്നിവ നടന്നു. യൂണിയൻ...
കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണയും മോഷണംശ്രമം. അരിക്കുളത്തെഅദ്ധ്യാപക ദമ്പതികളായ ബാലകൃഷ്ണൻ്റെയും വിജയകുമാരി ടീച്ചറുടെ വീടായ ഭാവുകത്തിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദമ്പതികൾ ഇപ്പോൾ പാലക്കാട്...
പയ്യോളി : നബിദിനാഘോഷത്തോടനുബന്ധിച്ച് പയ്യോളി ടൌൺ ജുമാ മസ്ജിദിൽ ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വയ്യിബ് മുഈനിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് കാട്ടിൽ മൊയ്‌ദീൻ ഹാജി, കെ പി ഇ ...
ന്യൂമാഹി: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മാഹി പാലത്തിൻ്റെ മേൽ ഭാഗം എത്രയും വേഗം ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രതിഷേധ ശൃംഖല നടത്തി. സി.പി.എം. മാഹി ലോക്കൽ കമ്മിറ്റിയും ന്യൂമാഹി ലോക്കൽ...
പയ്യോളി: പയ്യോളി നഗരസഭാ അധ്യക്ഷനായി മുസ്ലിം ലീഗ് സാരഥി വി. കെ. അബ്ദുൽ റഹ്മാൻ സാഹിബ് സ്ഥാനമേറ്റെടുത്തത്തിൽ പയ്യോളി മുനിസിപ്പൽ ഖത്തർ കെഎംസിസി ആഹ്ലാദം പങ്കിട്ടു. ചടങ്ങില്‍ പയ്യോളി മുനിസിപ്പൽ ഖത്തർ...
വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് ഗേറ്റിലെ അടിപ്പാതയുടെ പ്രവൃത്തി ഇഴയുന്നു . ആറു മാസം മുൻപ് ആരംഭിച്ച നിർമാണ പ്രവൃത്തി ഇപ്പോൾ രണ്ട് മാസമായി പൂർണമായും നിലച്ചു. നിലവിലുള്ള പാതയിൽ ഗതാഗതം...
മേപ്പയ്യൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കെ.കെ റബീഹ്,എ.കെ ഹാനിഷ് മുഹമ്മദ്,കെ സഹൽ എന്നീ വിദ്യാർത്ഥികൾക്ക് കെ.കെ മൊയ്തീൻ-കെ.കെ ഇബ്രായി എന്നിവരുടെ സ്മരണയ്ക്കായി കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ...
പയ്യോളി : നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പത്മശ്രീ പള്ളി വളപ്പിൽ വിജയിച്ചു. 21 അംഗങ്ങളുള്ള യുഡിഎഫിലെ 20 അംഗങ്ങളുടെ വോട്ടാണ് ഇവർക്ക് ലഭിച്ചത്. ഒരു ലീഗ് കൗൺസിലറുടെ വോട്ട്...
പയ്യോളി : മുന്നണി ധാരണ പ്രകാരം കോൺഗ്രസിന്റെ വടക്കയിൽ ഷെഫീഖ് രാജിവച്ചൊഴിഞ്ഞ ചെയർമാൻ പദവിയിലേക്ക് മുസ്ലിംലീഗിലെ വി കെ അബ്ദുറഹിമാൻ തിരഞ്ഞെടുക്കപ്പെട്ടത് 21 വോട്ടിന്റെ ബലത്തിൽ. എൽഡിഎഫിലെ ടി അരവിന്താക്ഷന് മുഴുവൻ 14...