നിപ പ്രതിരോധം: പയ്യോളിയിൽ സംപ്തംമ്പർ 17 ന് നടത്താൻ തീരുമാനിച്ച എം. കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി മാറ്റിവെച്ചു

പയ്യോളി : നിപ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംപ്തംമ്പർ 17 ന് പയ്യോളിയിൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച എം. കുട്ടികൃഷ്ണൻ...

Sep 14, 2023, 5:34 am GMT+0000
മൊയ്തു മാസ്റ്ററുടെ വിയോഗത്തിൽ ചെരണ്ടത്തൂർ സർവകക്ഷിയോഗം അനുശോചിച്ചു

ചെരണ്ടത്തൂർ: പൗരപ്രമുഖനും മുൻ മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ, അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മൊയ്തു മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ മണിയൂർ...

നാട്ടുവാര്‍ത്ത

Sep 14, 2023, 5:22 am GMT+0000
ലയൺസ് ക്ലബ് കൃത്രിമ കാൽ നിർമ്മിച്ച് നൽകുന്നു; ക്യാമ്പ് നവംബർ 11 മുതൽ

പയ്യോളി :    സാമൂഹിക സേവന രംഗത്ത്  മാതൃകപരമായ പ്രവർത്തനങ്ങള്‍    കാഴ്ചവച്ചിട്ടുള്ള ലയൺസ് ക്ലബ്   കൃത്രിമ കാൽ സൗജന്യമായി നിർമ്മിച്ച് നൽകുന്നു.  മാഹി ഉൾപ്പെടെ കണ്ണൂർ, കാസർകോട് ,കോഴിക്കോട്, വയനാട് ജില്ലകൾ...

നാട്ടുവാര്‍ത്ത

Sep 14, 2023, 3:07 am GMT+0000
ഹാൾട്ടിങ്‌ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനായി ഉയർത്തണം: മുക്കാളി ടൗൺ വികസനസമിതി കൺവെൻഷൻ

വടകര ; മുക്കാളി ഹാൾട്ടിങ്‌ സ്റ്റേഷൻ റെയിൽവേസ്റ്റേഷനായി ഉയർത്തണമെന്ന് മുക്കാളി ടൗൺ വികസനസമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റെയിൽവേ ഉന്നതോദ്യോഗസ്ഥരെ കാണും. കോവിഡിനുമുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് വേണം. ദേശീയപാതാ...

Sep 13, 2023, 4:22 pm GMT+0000
കൂടരഞ്ഞിയിലെ വര്‍ക്ക്  ഷോപ്പിൽ നിന്നും 20 ലിറ്റർ ചാരായം പിടികൂടി; പ്രതി പിടിയില്‍

കോഴിക്കോട് : വര്‍ക്ക്  ഷോപ്പിൽ നിന്നും 20 ലിറ്റർ ചാരായം പിടികൂടി.   കൂടരഞ്ഞി കാരാട്ട്  വടക്കാഞ്ചേരി വീട്ടിൽ വി.വി. ജിജോ (43) വിനെയാണ് ഇയാളുടെ വർക്ക് ഷോപ്പിൽ നിന്നും  20 ലിറ്റർ ചാരായവുമായി...

നാട്ടുവാര്‍ത്ത

Sep 13, 2023, 8:28 am GMT+0000
കൊയിലാണ്ടി വി എച്ച് എസ് എസിലെ മികച്ച കായിക വിദ്യാർത്ഥിയായിരുന്ന സുദേവിൻ്റെ ഓർമ്മയ്ക്കായി കായിക ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ വിട പറഞ്ഞ സുദേവിൻ്റ ഓർമ്മയ്ക്കായി മാതാപിതാക്കൾ സമ്മാനിച്ച സ്പോർട്സ് ഉപകരണങ്ങൾ സ്കൂളിനു കൈമാറി. സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ...

നാട്ടുവാര്‍ത്ത

Sep 13, 2023, 8:23 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണൻ നായർ അന്തരിച്ചു

പയ്യോളി :  അയനിക്കാട് കുന്നുംപുറത്ത് നാരായണൻ നായർ അന്തരിച്ചു.ഭാര്യ: കാർത്ത്യായനി . മകൻ: നിധീഷ് (സിവിൽ പോലീസ് ഓഫീസർ). മരുമകൾ:  അനഘ. സംസ്കാരം ഉച്ചക്ക് 1 മണിക്ക്.

നാട്ടുവാര്‍ത്ത

Sep 13, 2023, 4:09 am GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

  പയ്യോളി: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ്  പി. പ്രസന്ന അധ്യക്ഷത...

Sep 12, 2023, 3:51 pm GMT+0000
കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെയാണ്ഇന്നലെ രാത്രി ഹോസ്പിറ്റലിൽ എത്തിയ ആക്രമികൾ മർദ്ദിച്ചത്. ഈ സമയത്ത് ഹോസ്പിറ്റലിൽ വനിത ഡോക്ടർ ഉൾപ്പെടെ...

Sep 12, 2023, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ദരിദ്രകുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കൊയിലാണ്ടിനഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ കാർഡ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക...

Sep 12, 2023, 1:54 pm GMT+0000