തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം സമർപ്പിച്ചു

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ സമർപ്പിച്ചു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിൻ്റെ...

നാട്ടുവാര്‍ത്ത

Sep 11, 2023, 3:31 am GMT+0000
ജമാഅത്തെ ഇസ് ലാമി പയ്യോളി – കൊയിലാണ്ടി ഏരിയ സംയുക്ത പ്രവർത്തക കൺവെൻഷൻ

കൊയിലാണ്ടി : ജമാഅത്തെ ഇസ് ലാമി പയ്യോളി – കൊയിലാണ്ടി ഏരിയ സംയുക്തപ്രവർത്തക കൺവെൻഷൻ കേരള ശൂറാ അംഗം എൻ.എം. അബ്ദുറഹമാൻ ഉദ്ഘാടനം ചെയ്തു . കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ...

നാട്ടുവാര്‍ത്ത

Sep 11, 2023, 3:06 am GMT+0000
കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പിച്ചു

കൊയിലാണ്ടി: വാദ്യകലാകാരൻ കാഞ്ഞിശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പണവും സമാദരണ സഭയും നിറഞ്ഞ സദസ്സിൽ സമ്മാനിച്ചു. വീരശൃംഖല സമർപ്പണ്ണ ദീപ പ്രോജ്ജ്വലനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്...

Sep 10, 2023, 4:35 pm GMT+0000
കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് സംഘടിപ്പിച്ചു

പയ്യോളി : ബി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് സംഘടിപ്പിച്ചു. മേലടി ഉപജില്ലയിലെ എൽ.പി, യു.പി., എച്ച്.എസ്, എച്ച്.എസ്.എസ്...

Sep 10, 2023, 2:20 pm GMT+0000
‘ഇന്ത്യ’ മുന്നണിയെ ദുർബലപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നു: സി.പി.എ അസീസ്

  പേരാമ്പ്ര :രാജ്യത്തിലെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയെയും തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മതേതര കക്ഷികൾ ചേർന്നുണ്ടാക്കിയ ‘ഇന്ത്യ’ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി. പി.എം നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ...

Sep 10, 2023, 1:52 pm GMT+0000
കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരയുടെ ജഡം വയനാട്ടിലേക്ക് മാറ്റി

കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരയുടെ ജഡം  വയനാട്ടിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിനും സ്രവ പരിശോധനക്കുമായിട്ടാണ് കുതിരയെ വയനാട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോയതെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി...

Sep 10, 2023, 12:47 pm GMT+0000
പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുക; ജനതാ പ്രവാസി സെൻ്റർ കമ്മറ്റി

പയ്യോളി:  കേരള സർക്കാർ വിതരണം ചെയ്യുന്ന പ്രവാസി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, നോർക്കമുഖേന വിവിധ പദ്ധതികൾക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന അനേകം പ്രവാസികളുടെ അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് കോഴിക്കോട് വെച്ച് ചേർന്ന...

Sep 10, 2023, 11:53 am GMT+0000
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദിനം; തുറയൂരിൽ പതാക ഉയർത്തി

തുറയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുറയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ...

Sep 10, 2023, 11:11 am GMT+0000
കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടിയുടെ കടിയേറ്റ കുതിര ചത്തു

കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ഇന്നു കാലത്ത് ചത്തു. കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടി യുടെ കടിയേറ്റത്. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട്...

നാട്ടുവാര്‍ത്ത

Sep 10, 2023, 3:27 am GMT+0000
തെലങ്കാനയിൽ എസ് എഫ് ഐ നേതാക്കൾക്ക് നേരെയുള്ള ആക്രമണം; പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

പയ്യോളി :  തെലങ്കാനയിൽ രണ്ട് ദിവസമായി തുടരുന്ന എസ് എഫ് ഐ നേതാക്കൾക്ക് നേരെയുള്ള എബിവിപിയുടെ ക്രൂരമായ ആക്രമണത്തിലും എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നന്ദൻ, വഞ്ചിയൂർ ഏരിയ സെക്രട്ടറി...

നാട്ടുവാര്‍ത്ത

Sep 10, 2023, 2:01 am GMT+0000