തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം 9 ന്

പയ്യോളി:  തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം  എച്ച് എസ് ടി ഹിന്ദി വിഭാഗം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം സപ്തംബർ 9 ശനിയാഴ്ച രാവിലെ 9.30 ന്...

Sep 6, 2023, 2:50 pm GMT+0000
എക്സൈസ് വേട്ട ; കീഴരിയൂരില്‍ 200 ലിറ്റർ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി  എക്സൈസ് റേഞ്ച് പാർട്ടി  നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു. കീഴരിയൂർ ഭാഗത്ത്‌ മീറോട് മലയിൽ നിന്നും   കളരിമലയിൽ നിന്നുമാണ്  ചാരായം വാറ്റുവാൻ പാകപ്പെടുത്തിവച്ച 200 ലിറ്റർ വാഷ് കണ്ടെടുത്തത്....

നാട്ടുവാര്‍ത്ത

Sep 6, 2023, 10:05 am GMT+0000
പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിലെ ‘കുട്ടിടീച്ചർ’ പരിപാടി ശ്രദ്ധേയമായി

പള്ളിക്കര: അധ്യാപകദിനത്തിന്റെ ഭാഗമായി പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ അധ്യാപകരെ കണ്ടെത്തുന്നതിനായി നടത്തിയ ‘കുട്ടിടീച്ചർ’ പരിപാടി ഏറെ ശ്രദ്ധേയമായി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വിദ്യാർഥികൾ സ്നേഹസമ്മാനങ്ങൾ നൽകി....

നാട്ടുവാര്‍ത്ത

Sep 6, 2023, 8:03 am GMT+0000
തുറയൂർ ജെംസ്  എ എല്‍ പി   സ്കൂളില്‍ അധ്യാപക ദിനം ആചരിച്ചു

തുറയൂർ: ജെംസ്  എ എല്‍ പി   സ്കൂൾ അധ്യാപക ദിനത്തിൽ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച  മൊയ്തീൻ മാഷിനെ ആദരിച്ചു.  ചടങ്ങിൽ പി ടി എ  പ്രസിഡന്റ് മൊയ്തീൻ പെരിങ്ങാട്ട് പൊന്നാട അണിയിക്കുകയും...

നാട്ടുവാര്‍ത്ത

Sep 6, 2023, 7:40 am GMT+0000
കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു

കോഴിക്കോട്: നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മദ്രസാധ്യാപകൻ മരിച്ചു. മലപ്പുറം വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ മജീദ് മുസ്‌ലിയാർ (54) ആണ് മരിച്ചത്. ഇന്ന് ളുഹർ നിസ്‌കാര...

നാട്ടുവാര്‍ത്ത

Sep 6, 2023, 3:13 am GMT+0000
പയ്യോളി ലയൺസ് ക്ലബ് തിക്കോടിയൻ സ്മാരക ഗവൺമെന്റ് സ്കൂളിലെ പി പി നിഷ ടീച്ചറെ ആദരിച്ചു

പയ്യോളി: പയ്യോളി ലയൺസ് ക്ലബ് അധ്യാപക ദിനത്തോടനുബന്ധിച്ച് തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പി പി നിഷ ടീച്ചറെ പ്രസിഡണ്ട് സി സി ബബിത്ത് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ...

നാട്ടുവാര്‍ത്ത

Sep 6, 2023, 2:40 am GMT+0000
അധ്യാപക ദിനത്തിൽ മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടി അധ്യാപകർ സ്കൂളിന്റെ ഭരണമേറ്റെടുത്തു

വടകര : മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തിൽ കുട്ടികൾ സ്വയം അധ്യാപകരായി സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ഹൈസ്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസിലും എല്ലാ പിരിഡും കുട്ടികൾ തന്നെയാണ് ക്ലാസ് എടുത്തത്....

നാട്ടുവാര്‍ത്ത

Sep 6, 2023, 2:37 am GMT+0000
പി. അസൈയിനാർ മാസ്റ്ററെ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ 92 ബാച്ച് വിദ്യാർത്ഥികൾ ആദരിച്ചു

പയ്യോളി :  കോട്ടക്കൽ പ്രദേശത്തെ തലമുതിർന്ന അധ്യാപകൻ പി. അസൈയിനാർ മാസ്റ്ററെ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ 92 ബാച്ച് വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. 1964 വടകര ബി.ഇ.എം ഹൈസ്കൂളിലും...

നാട്ടുവാര്‍ത്ത

Sep 6, 2023, 2:33 am GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: കോഴിക്കോട്- കണ്ണൂർ – റൂട്ടിലോടുന്ന സ്വകാര്യ ബസ്സിനെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. കെ എല്‍  13 A F6375 ടാലൻ്റ് ബസ്സിനെതിരെയാണ് കേസ്സെടുത്തത്. വൈകീട്ട്കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു സമീപം ദിശ തെറ്റിച്ച്...

നാട്ടുവാര്‍ത്ത

Sep 5, 2023, 3:43 pm GMT+0000
തുറയൂർ  ലയൺസ് ക്ലബ് അധ്യാപകരെ ആദരിച്ചു

തുറയൂർ:  തുറയൂർ  ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. വി കേളപ്പൻ മാസ്റ്റർ, എ.എം.അസ്സയിനാർ മാസ്റ്റർ എന്നി മുതിർന്ന അദ്ധ്യാപകരെയാണ് ആദരിച്ചത് . ചടങ്ങിൽ ലയൺ ക്ലബ് പ്രസിഡണ്ട്  അഫ്സൽ പെരിങ്ങാട്ട് മൊമെന്റോ...

നാട്ടുവാര്‍ത്ത

Sep 5, 2023, 2:47 pm GMT+0000