പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയ്യതികളിൽ കൊയിലാണ്ടിയിൽ

കൊയിലാണ്ടി :   സാമൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും നിത്യജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നിൽക്കാൻ മാനവികത ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക രാഷ്ട്രീയത്തെ...

നാട്ടുവാര്‍ത്ത

Sep 5, 2023, 7:52 am GMT+0000
ആവിക്കൽ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു

തിക്കോടി : ആവിക്കൽ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. ദാമോദരൻ ഇ.വി , രമേശൻ ആ വിക്കൽ (കാർഷികമേഖല ) , അഭിമന്യൂ രവീന്ദ്രൻ...

നാട്ടുവാര്‍ത്ത

Sep 5, 2023, 2:39 am GMT+0000
ശ്രീകൃഷ്ണ ജയന്തി: പെരുവട്ടൂരിൽ ഗോപൂജ നടത്തി

കൊയിലാണ്ടി:  ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റ ഭാഗമായി കൊയിലാണ്ടി പെരുവട്ടൂരിൽ ഗോപൂജ നടത്തി . വൈശാഖ് മൈത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങിന് പൂതകുറ്റി കുനി ചന്ദ്രൻ, പ്രദീപ് പെരുവട്ടൂർ, അതുൽ എസ് എസ്, മിഥുൻ ലാൽ...

Sep 4, 2023, 12:10 pm GMT+0000
കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡിയോഗം; പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ രാജീവൻ, സെക്രട്ടറി ഫറൂക്ക്

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ ചേർന്നു. ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു...

Sep 4, 2023, 11:55 am GMT+0000
ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് പ്രമോദ് കോട്ടപ്പള്ളി, വൈസ് പ്രസിഡണ്ട് പി എൻ അനിൽ കുമാര്‍

കോഴിക്കോട്:  ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ -ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി പ്രമോദ് കോട്ടപ്പള്ളിയെയും വൈസ് പ്രസിഡണ്ടായി പി എൻ അനിൽകുമാറിനെയും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി കെ ടി വിനോദ് പയ്യോളി, പി സി...

നാട്ടുവാര്‍ത്ത

Sep 4, 2023, 8:21 am GMT+0000
കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഇരിങ്ങൽ  കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്   കട്ടിലും കിടക്കയും നൽകി

പയ്യോളി :  കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിന്റ നേതൃത്വത്തില്‍  ഇരിങ്ങൽ  കുടുംബാരോഗ്യ കേന്ദ്രം  കോട്ടക്കലിലേക്ക് കട്ടിലും കിടക്കയും നൽകി. മസ്ജിദ് പ്രസിഡന്റ്‌ എം എ   അബ്‌ദുല്ല ഹാജി  ഉദ്ഘാടനം നിർവഹിച്ചു. പള്ളി ജനറൽ...

നാട്ടുവാര്‍ത്ത

Sep 4, 2023, 7:50 am GMT+0000
സഹാനുഭൂതിയുടെ ഖുർആനിക സന്ദേശത്തിന് വെറുപ്പിനെ നിരാകരിക്കാൻ സാധിക്കും: വിസ്ഡം ഖുർആൻ സമ്മേളനം

കൊയിലാണ്ടി: അറിവ് തേടി, വിദ്യാലയത്തിലേക്ക് കടന്ന് വരുന്ന പിഞ്ചുഹൃദയങ്ങളിൽ വരെ അധ്യാപകരിലൂടെ വെറുപ്പിന്റ വിത്ത് വിതയ്ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ സഹാനുഭൂതിയുടെ ഖുർആനിക സന്ദേശം കൊണ്ട് സാമൂഹിക ഐക്യം സാധ്യമാക്കാൻ ശ്രമിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്...

നാട്ടുവാര്‍ത്ത

Sep 4, 2023, 2:45 am GMT+0000
ശ്രീകൃഷ്ണ ജയന്തി; മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു.  നടേരി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലോളം ടീമുകൾ മത്സരിച്ചു. നൃത്ത ചുവടുകൾ വച്ചതോടെ ഉറിയടി മത്സരം...

Sep 3, 2023, 3:11 pm GMT+0000
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ ‘സെഗോഷ്യ’ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി:  കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ സൗഹൃദ ക്ലബ്ബ് ദ്വിദിന സഹവാസ ക്യാമ്പ് ‘സെഗോഷ്യ’ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ആൻറ് അഡോളസൻ്റ് ജില്ലാ കോഡിനേറ്റർ ഡോ. പി.കെ ഷാജി ക്യാമ്പ്...

Sep 3, 2023, 1:28 pm GMT+0000
കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം നടത്തി

കൊല്ലം: കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം കൊല്ലം ചിറയ്ക്ക് സമീപം ലേക്ക് വ്യൂവിൽ നടന്നു. കുടുംബത്തിൽ മുതിർന്ന കാരണവരായ കെ.പി നാരായണൻ (80), ശാരദ കെ.പി. (88), രാധ കെ.പി...

Sep 3, 2023, 12:20 pm GMT+0000