മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഇൻ്റർവ്യു ഒക്ടോബര്‍ നാലിലേക്ക് മാറ്റി

പയ്യോളി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 28ന് നടത്താനിരുന്ന ഇന്റർവ്യൂ നബിദിന അവധിയായതിനാൽ ഒക്ടോബർ 4ന് ഒഴിവ് വന്ന തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുമെന്ന്  അധികൃതർ അറിയിച്ചു.

Sep 26, 2023, 1:03 pm GMT+0000
മാലിന്യ മുക്ത നവ കേരളം; ശുചീകരണം ഒക്‌ടോബർ 
ഒന്നിനും രണ്ടിനും

വടകര :  ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ  തീവ്രശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും 2024 മാർച്ച് 31 കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായുള്ള...

നാട്ടുവാര്‍ത്ത

Sep 26, 2023, 4:36 am GMT+0000
കൊയിലാണ്ടിയിൽ മോഷണം; ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വർണ്ണാഭരണം കവര്‍ന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചു. കൊല്ലം ആനക്കുളം അട്ടവയലിൽ വടക്കെ കുറ്റിയ കത്ത് വിജയലക്ഷ്മിയുടെ സ്വർണാഭരണമാണ്...

നാട്ടുവാര്‍ത്ത

Sep 26, 2023, 4:27 am GMT+0000
പയ്യോളിയില്‍ ‘നമ്മൾ’ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു; പ്രസിഡണ്ട് – സലാം കളത്തിൽ , സെക്രട്ടറി – എം സി ഷാജി

പയ്യോളി : പയ്യോളി ക്രിസ്ത്യൻ പള്ളി റോഡു മുതൽ  പയ്യോളി മുനിസിപ്പൽ അതിർത്തി വരെ റെയിൽ ലൈനിനും നാഷണൽ ഹൈവേയ്ക്കും ഇടയിലുള്ള പ്രദേശവാസികള്‍    ‘നമ്മൾ’ എന്ന  റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. പയ്യോളി...

നാട്ടുവാര്‍ത്ത

Sep 26, 2023, 2:21 am GMT+0000
അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു

അഴിയൂർ : ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ പതിനഞ്ച് വരെ നടക്കും. കായിക മത്സരം ഏഴ്, എട്ട് തീയ്യതികളിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരം പതിനാലിനും പതിനഞ്ചിനും അഴിയൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി...

നാട്ടുവാര്‍ത്ത

Sep 26, 2023, 2:13 am GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സിഐടിയു രാജ്ഭവൻ മാർച്ച് നാളെ; പയ്യോളിയിൽ ആർട്ടിസാൻസ് യൂണിയൻ പ്രകടനം

പയ്യോളി: നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്ര ഗവണ്മെന്റ് വിഹിതം അനുവദിക്കുക, ആർട്ടിസാൻസ് സംരക്ഷണത്തിന് പ്രത്യേക വകുപ്പ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപീകരിക്കുക എന്നീ...

Sep 25, 2023, 3:25 pm GMT+0000
കൊയിലാണ്ടിയിൽ ഉപജില്ലാ സ്കൂൾഫുട്ബോൾ മത്സരത്തിനു തുടക്കമായി

കൊയിലാണ്ടി: ഉപജില്ലാ സ്കൂൾഫുട്ബോൾ മത്സരത്തിനു കൊയിലാണ്ടിയിൽ തുടക്കമായി. ഇന്നലെ നടന്ന സീനിയർ ആൺ കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ഇലാഹി യ സ്കൂളിനെ 1-0നു പരാജയപ്പെടുത്തി ജി വി എഛ് എസ് എസ് കൊയിലാണ്ടി...

Sep 25, 2023, 2:55 pm GMT+0000
സോഷ്യൽ മീഡിയ വഴി അധിക്ഷേപം; യുവനടി കൊയിലാണ്ടി കോടതിയിൽ മൊഴി നൽകി

കൊയിലാണ്ടി:  മലയാള സിനിമയിലെ പ്രമുഖയായ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി . തിങ്കളാഴ്ച വൈകീട്ടാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് ...

Sep 25, 2023, 1:18 pm GMT+0000
യുഎഇ പെരുമ പയ്യോളി ചാപ്റ്റര്‍ രൂപീകൃതമായി; പ്രസിഡണ്ട് കാസിം കളത്തിൽ, സെക്രട്ടറി സഹദ് പുറക്കാട്, ട്രഷറർ രാമകൃഷ്ണൻ ഇരിങ്ങൽ

പയ്യോളി : പെരുമ പയ്യോളി – യു എ ഇ യുടെ പുതിയ സംഘടനയായ പയ്യോളി ചാപ്റ്റർ പെരുമ ഓഡിറ്റോറിയത്തിൽ  രൂപീകരിച്ചു. ചടങ്ങിൽ പെരുമ – യു എ ഇ യുടെ പ്രസിഡന്റ്...

Sep 25, 2023, 12:01 pm GMT+0000
കക്കാട് ബൈപ്പാസ് ജംങ്ഷൻ വീതികൂട്ടി സിഗ്നൽസ്ഥാപിക്കണം: യൂത്ത് ലീഗ്

പേരാമ്പ്ര: ബൈപ്പാസ് റോഡിലെ അപകടങ്ങൾകുറയ്ക്കാൻ കക്കാട് ബൈപ്പാസ് റോഡ് ജംങ്ഷന്റെ വീതി കൂട്ടിട്രാഫിക്സിഗ്നൽ സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ് കക്കാട് ശാഖ യൂത്ത് മീറ്റ് സർക്കാറിനോട്ആവശ്യപ്പെട്ടു. വീതി കൂട്ടുമെന്ന അധികാരികളുടെ പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണന്ന്...

Sep 25, 2023, 11:42 am GMT+0000