‘കലാ ഉത്സവ്’ മേലടി ബിആർസി തല മത്സരത്തിന് തുടക്കമായി

പയ്യോളി :  സമഗ്ര ശിക്ഷ കേരള- ദേശീയ അടിസ്ഥാനത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ ഉത്സവ് മേലടി ബി ആർ സി തല മത്സരം പ്രശസ്ത ഗായിക സുസ്മിത ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Sep 29, 2023, 7:48 am GMT+0000
കൊയിലാണ്ടിയില്‍ കള്ളന്മാര്‍ വിലസുന്നു; മൊബൈൽ മോഷ്ടാവ് പിടിയിൽ, ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്. തുടക്കത്തിൽ തന്നെ മൊബൈൽ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. തുടർന്ന് മോഷ്ടാക്കളെ കുടുക്കാൻ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി സി.ഐ.എം.വി.ബിജു, എസ്.ഐ.മാരായ...

നാട്ടുവാര്‍ത്ത

Sep 29, 2023, 7:13 am GMT+0000
തിക്കോടി വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ അന്തരിച്ചു.

തിക്കോടി: വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ (78) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സരസ, മോളി, ബാബു ദുബായ്. മരുമക്കൾ: ചന്ദ്രൻ കീഴൂർ, ശശി പൊയിൽക്കാവ്, ഷാനി....

Sep 29, 2023, 5:43 am GMT+0000
പയ്യോളി നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളി വളപ്പിന് മഹിളാ കോൺഗ്രസ് സ്വീകരണം നൽകി

പയ്യോളി :  പയ്യോളി നഗരസഭ ഉപാധ്യക്ഷയായി തിരഞ്ഞെടുത്ത പത്മശ്രീ പള്ളിവളപ്പിലിന് മഹിളാ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും എ ഐ സി സി മെമ്പറുമായ...

നാട്ടുവാര്‍ത്ത

Sep 29, 2023, 5:04 am GMT+0000
മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനം ആഘോഷിച്ചു

  മേപ്പയ്യൂർ: ചാവട്ട് ജുമുഅത്ത് പള്ളി മഹൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന് ആവേശകരമായ തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മദ് പള്ളി അങ്കണത്തിൽ പതാക ഉയർത്തി. ഖത്തീബ് വി.കെ ഇസ്മായിൽ...

Sep 28, 2023, 1:34 pm GMT+0000
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി നടത്തി

  പയ്യോളി:  കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയുടെ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി നടത്തി. റാലിയിൽ ദഫ് മുട്ട്, കുരുന്ന് വിദ്യാർഥികളുടെ ഫ്ലവർ ഷോ എന്നിവയും ഉണ്ടായിരുന്നു, മദ്റസ ഉപദേശക സമിതി...

Sep 28, 2023, 1:16 pm GMT+0000
പ്രവാചക സ്നേഹത്തില്‍ നബിദിനാഘോഷം; നന്തിയില്‍ മീലാദ്  റാലി നടത്തി

നന്തി :  നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍.  നന്തിയിൽ ജാമിഅ: ദാറുസ്സലാമിൻ്റെ ആഭിമുഖ്യത്തിൽ മീലാദ്  റാലി സംഘടിപ്പിച്ചു    

നാട്ടുവാര്‍ത്ത

Sep 28, 2023, 10:04 am GMT+0000
‘മാലിന്യ മുക്ത നവകേരളം’ ; കൊല്ലം എസ്.എൻ.ഡി.പി കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ ടൗൺ ശുചീകരിച്ചു

കൊയിലാണ്ടി : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി. കോളേജ് എൻ.എസ്.എസ് വി ദ്യാർത്ഥികൾ ഇന്നു രാവിലെ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം...

നാട്ടുവാര്‍ത്ത

Sep 28, 2023, 8:49 am GMT+0000
കൊയിലാണ്ടി ദേശീയപാതയില്‍ കുഴിയും വെള്ളക്കെട്ടും ; ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് മീത്തലെ കണ്ടി പള്ളിക്ക് സമീപം വലിയ കുഴി രൂപപ്പെടുകയും ഇവിടെ ധാരാളം  വാഹനങ്ങൾ  അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമാണ്. ഇന്ന് കാലത്തും ഉണ്ടായ...

നാട്ടുവാര്‍ത്ത

Sep 28, 2023, 8:46 am GMT+0000
പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിന് മഹിളാ കോൺഗ്രസ് നൽകുന്ന സ്വീകരണം ഇന്ന്

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റി വൈസ് ചെയർമാനായി തിരഞ്ഞെടുത്ത പത്മശ്രീ പള്ളിവളപ്പിലിന് മഹിളാ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3 30ന്  സ്വീകരണം നൽകും.  രാജീവ് ഗാന്ധി മിനി...

നാട്ടുവാര്‍ത്ത

Sep 28, 2023, 3:50 am GMT+0000