പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ സർവീസ് പ്രേജക്റ്റിൻ്റെ ഭാഗമായി ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീ കെയറിലേക്ക് വീൽചെയറും പാലിയേറ്റീവ് ...
Sep 30, 2023, 5:39 pm GMT+0000പയ്യോളി: ഒക്ടോബർ 2 തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ യാണ് പ്രവർത്തന സമയം. .
പയ്യോളി:പയ്യോളിപള്ളിക്കര ചെറുമന്നാണ്ടി അമ്മാളു അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍(വിമുക്ത ഭടന്‍). മക്കള്‍: കാര്‍ത്യായനി, പത്മിനി, തങ്കം, പവിത്രന്‍, സജീവന്‍, പരേതനായ നാരായണന്‍. മരുമക്കള്‍: പുഷ്പ, ഗോപാലന്‍ നായര്‍, ഉണ്ണി...
പയ്യോളി: മേലടി ബോക്ക് പഞ്ചായത്തില്‍ റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ ഭാഗമായാണ് റിസോഴ്സ് ...
പയ്യോളി: ഒക്ടോബർ 2 തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ യാണ് പ്രവർത്തന സമയം. .
കൊയിലാണ്ടി: വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസിനെ പ്രതി ആക്രമിച്ചു: എ.എസ്.ഐ അടക്കം മൂന്നു പോലീസുകാർക്ക് പരിക്ക്. പോലീസ് ജീപ്പും തകർത്തു. ഇന്നലെ രാത്രി .9 മണിയോടെയാണ് സംഭവം. ...
നന്തി ബസാർ: നന്തിയിലെ പുതിയ റോഡിന്റെ പാലം പണി നടക്കുന്നതു കൊണ്ട് ഒറ്റമഴക്ക് തന്നെ കടകളിലും, ടൗണിലെ പള്ളിയിലും നിരന്തരം വെള്ളം കയറുകയാണ്. വെള്ളക്കെട്ട് ഒഴിഞ്ഞു പോകാൻ ഉള്ള ഓവ്ചാൽ ശാസത്രീയമായി നിർമ്മിക്കാതെ...
പേരാമ്പ്ര: ഇന്ത്യാസഖ്യം മാതൃകയിൽ തൊഴിലാളികളുടെ മുന്നണി രൂപീകരിച്ച് മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ളപോരാട്ടത്തിന് പ്രതിപക്ഷതൊഴിലാളി യൂനിയനുകൾ ഏകീകൃത രൂപം കാണണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ(എസ്.ടി. യു) സംസ്ഥാന പ്രസിഡണ്ട്അഡ്വ: എം. റഹ്...
വടകര : പ്രമുഖ സോഷ്യലിസ്റ്റും എൽജെഡി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം വടകര ടൗൺഹാളിൽ എത്തിയപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കെ...
കൊയിലാണ്ടി: ലഹരിമരുന്ന് നൽകി 21 കാരിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു (24) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. .സി, ഐ.എം വി.ബിജു,...
കൊയിലാണ്ടി: ഗണിത പoനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാനുള്ള കേരള സർക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ ‘മഞ്ചാടി’ കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കുന്നു. മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത് സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ്,...