കോഴിക്കോട് കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ

കോഴിക്കോട് : കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി.  കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം...

Latest News

Jul 29, 2023, 3:25 am GMT+0000
‘സ്ത്രീകൾ ബസിൽ ആദ്യം കയറുന്നത് അശുഭ ലക്ഷണം’; അന്ധവിശ്വാസം അവസാനിപ്പിക്കണം –ഒഡിഷ വനിത കമീഷൻ

ഭു​വ​നേ​ശ്വ​ർ: ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റു​ന്ന​ത് വി​ല​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഒ​ഡി​ഷ വ​നി​ത ക​മീ​ഷ​ൻ.ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ക​യ​റി​യാ​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യോ ന​ല്ല ക​ല​ക്ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന...

Latest News

Jul 29, 2023, 2:49 am GMT+0000
പ്രതിപക്ഷം മണിപ്പുരിലേക്ക്; ബലാല്‍സംഗക്കേസുകള്‍ നിഷേധിച്ച് ബിരേന്‍ സിങ്

ദില്ലി : കലാപം തുടരുന്ന മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം. 16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ, ബിഷ്ണുപൂർ, ഇംഫാലിലെത്തും. രണ്ട്...

Jul 29, 2023, 2:36 am GMT+0000
ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

അഴിയൂർ : ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. കണ്ണൂക്കര ചാലിൽ എൽ പി സ്‌കൂളിന് സമീപം മാവിലക്കണ്ടി വീട്ടിൽ എം ബാലകൃഷ്ണന്റെ...

Jul 29, 2023, 2:22 am GMT+0000
ഒരു രാത്രി പിന്നിട്ടു, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയില്ല; പ്രതി മദ്യലഹരിയിൽ, തെരച്ചിൽ

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ. ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല....

Jul 29, 2023, 2:15 am GMT+0000
വിദ്വേഷ മുദ്രാവാക്യം: സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം, ആറ് കേസുകൾ രജിസ്റ്റർ ചെയ്തു

കാഞ്ഞങ്ങാട്ട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ്...

Jul 29, 2023, 2:09 am GMT+0000
സഹകരണ മെഖലയെ തകർക്കാൻ നീക്കം; ജാഗ്രത വേണമെന്ന് സ്പീക്കർ എ. എൻ ഷംസീർ

അഴിയൂർ : സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അഴിയൂർ സഹകരണ ബാങ്ക് കോറോത്ത് റോഡ് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Jul 29, 2023, 1:59 am GMT+0000
തിരുവനന്തപുരം വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ‘ഫാന്‍റം പൈലി’ അറസ്റ്റിൽ

തിരുവനന്തപുരം : വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയിൽ. ഫാന്‍റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടാണ് വര്‍ക്കല സ്വദേശി തൗഫീഖിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടുപേര്‍ക്കൊപ്പം ബൈക്കിലെത്തിയാണ് ഷാജി തൗഫീഖിന്റെ കഴുത്തിൽ വെട്ടാന്‍ ശ്രമിച്ചത്. കൈകൊണ്ട്...

Jul 28, 2023, 5:24 pm GMT+0000
സിരിയൽ നടിയുടെ തേൻകെണി; സമ്പന്നനായ എഴുപത്തിയഞ്ചുകാരന് പറ്റിയത് മറ്റാർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ; പോലീസ് അന്വേഷണം ആരംഭിച്ചു

ചാ​ത്ത​ന്നൂ​ർ: വ​യോ​ധി​ക​നാ​യ​ മു​ൻ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ സീ​രി​യ​ൽ ന​ടി​യെ​യും ആ​ൺ സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​വ​ർ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ്...

Jul 28, 2023, 4:56 pm GMT+0000
രാജ്യത്ത് ഏറ്റവും അഴിമതി സ്റ്റാലിൻ സർക്കാരിലെന്ന് അമിത് ഷാ, 2 ജി സ്പെക്ട്രം ഓ‍ര്‍പ്പിപ്പിച്ചും വിമര്‍ശനം

ചെന്നൈ : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ.  പ്രതിപക്ഷം സഖ്യത്തിന്‍റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അമിത് ഷാ തുറന്നടിച്ചു....

Jul 28, 2023, 4:35 pm GMT+0000