ആശ്വാസം! പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി സർക്കാർ, 3 ലക്ഷം രൂപ ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കും

തിരുവനന്തപുരം: ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം...

Jul 29, 2023, 3:17 pm GMT+0000
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു

ഓർക്കാട്ടേരി :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ഓർക്കാട്ടേരിയിൽ ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് പി.പി. പ്രസീത് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന നേതൃസംഗമം വടകര സർക്കിൾ...

Jul 29, 2023, 3:11 pm GMT+0000
കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ! ദൃശ്യം വാങ്ങിയവരും കുടുങ്ങും

കൊല്ലം : കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്യൂഷൻ എടുക്കാനെന്ന പേരിൽ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു പെൺകുട്ടിയെ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു...

Jul 29, 2023, 3:02 pm GMT+0000
പതിമൂന്നാം പഞ്ചവത്സര പദ്ധതി; തുറയൂരിൽ വിദ്യാർത്ഥികൾക്ക് മേശയും കസേരയും നൽകി

പയോളി: പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രെജക്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തുറയൂർ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിദ്യാഭ്യാസ പ്രെജക്റ്റ് നിർവ്വഹണം നടന്നു. എസ് സി വിദ്യാർത്ഥികൾക്കുള്ള മേശ കസേര, സർക്കാർ വിദ്യാലയങ്ങൾക്കുള്ള ബെഞ്ച്, ഡസ്ക് മറ്റു...

Jul 29, 2023, 2:50 pm GMT+0000
കുട്ടിയുമായി പോകുന്നത് കണ്ടെന്ന് ഹുസൈന്‍; കോഴിക്കട ജീവനക്കാരനു പങ്കെന്നു സംശയം 

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീടിനുസമീപത്ത് പ്രതി താമസിക്കാനെത്തിയതിലും കൊലപാതകത്തിലും കോഴിക്കടയിലെ ജീവനക്കാരന് പങ്കുണ്ടോ എന്ന് സംശയം. കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ കോഴിക്കടയിലെ ജീവനക്കാരനായ ഗുല്‍ജാര്‍ ഹുസൈന്‍  രക്ഷപെടാന്‍ ശ്രമിച്ചു....

Jul 29, 2023, 2:32 pm GMT+0000
അഞ്ചുവയസുകാരിയുടെ കൊലപാതകം; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി 

കൊച്ചി : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു ശ്രമം. പ്രതിയെ എത്രയും പെട്ടന്ന് പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും...

Jul 29, 2023, 2:03 pm GMT+0000
വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്

തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ....

Latest News

Jul 29, 2023, 1:54 pm GMT+0000
സാമ്പത്തിക തർക്കങ്ങളില്‍ ഇടനിലക്കാരാകുന്ന അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസില്‍: ആരോപണവുമായി ഐജി ലക്ഷ്മണൻരംഗത്ത്

എറണാകുളം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി  നിൽക്കുന്ന ഒരു അധികാര കേന്ദ്രം  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി....

Jul 29, 2023, 1:43 pm GMT+0000
നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം ; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

കൊച്ചി: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ...

Jul 29, 2023, 1:28 pm GMT+0000
ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു

കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ...

Jul 29, 2023, 1:18 pm GMT+0000