ഗ്രോ വാസുവേട്ടൻ എന്ന് പറഞ്ഞാൽ വളരുന്ന സമരവീര്യം എന്നാണർഥമെന്ന് ജോയ് മാത്യൂ

കോഴിക്കോട്: ഗ്രോ വാസുവേട്ടൻ എന്ന് പറഞ്ഞാൽ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണർഥമെന്ന് നടൻ ജോയ് മാത്യൂ. മെഡിക്കൽ കോളജ് പൊലീസെടുത്ത കേസിൽ റിമാൻറിലാണ് ​​ഗ്രോവാസുവിപ്പോൾ. 2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ്...

Latest News

Jul 31, 2023, 8:21 am GMT+0000
അഞ്ചു വയസുകാരിയുടെ കൊലപാതകം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇ.പി. ജയരാജൻ

ആലുവ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എന്നാൽ, എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണ്. അത്, പൊലീസി​െൻറ മനോവീര്യം തകർക്കാനോ ഉപകരിക്കൂവെന്നും അദ്ദേഹം...

Latest News

Jul 31, 2023, 8:18 am GMT+0000
പിവി അൻവറിനെതിരായ മിച്ച ഭൂമി കേസ്; അധിക ഭൂമിയുടെ തെളിവുകൾ കൈമാറി

കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ...

Latest News

Jul 31, 2023, 7:49 am GMT+0000
പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി; ഫീസടയ്ക്കാൻ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കൾ

പത്തനംതിട്ട ∙ ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ...

Latest News

Jul 31, 2023, 7:20 am GMT+0000
സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ...

Latest News

Jul 31, 2023, 6:58 am GMT+0000
കണ്ണൂരിൽ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ‌∙ നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന....

Latest News

Jul 31, 2023, 6:36 am GMT+0000
കോന്നിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിന്റെ മുകളിൽനിന്നു വീണതെന്ന് സംശയം

പത്തനംതിട്ട∙ കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കൽ സ്കൂളിന് സമീപം ‘കൃഷ്ണ’ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്....

Latest News

Jul 31, 2023, 6:31 am GMT+0000
പെരുമ്പാവൂരിലും ആലുവയിലും എക്സൈസ് റെയ്ഡ്; തൊഴിലാളികള്‍ കൂട്ടംചേരുന്നത് വിലക്കി

കൊച്ചി ∙ ബിഹാർ സ്വദേശിയായ 5 വയസ്സുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പെരുമ്പാവൂരിലും ആലുവയിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ എക്സൈസ് റെയ്ഡ്. കുട്ടിയുടെ വീടിന്റെ പരിസരത്തും എക്സൈസ് സംഘം പരിശോധന...

Latest News

Jul 31, 2023, 6:18 am GMT+0000
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ 4 യാത്രക്കാരെ വെടിവച്ചു കൊന്നു

ജയ്പുര്‍∙ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുര്‍-മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്നു പുലർച്ചെയാണു സംഭവം. ട്രെയിന്‍ മുംബൈയിലേക്കു പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യാത്രക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു....

Latest News

Jul 31, 2023, 6:15 am GMT+0000
മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ നവീകരിച്ചു -മന്ത്രി

മ​ല​പ്പു​റം: ജി​ല്ല​യി​ലെ 72.5 ശ​ത​മാ​നം പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ ബി.​എം ആ​ൻ​ഡ് ബി.​സി ചെ​യ്ത് ന​വീ​ക​രി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ...

Latest News

Jul 31, 2023, 5:40 am GMT+0000