ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് തന്നെയെന്ന് പൊലീസ്; മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞത് കളവ്

ആലുവ: ആലുവ തായിക്കാട്ടുകരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയത് അസം സ്വദേശി അസ്ഫാഖ് ആലം തന്നെയാണെന്ന് പൊലീസ്. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നതടക്കമുള്ള മൊഴികൾ കളവാണെന്ന് പൊലീസ് പറയുന്നു. അസ്ഫാക്ക് കുട്ടിയുമായി...

Latest News

Jul 29, 2023, 7:52 am GMT+0000
ദത്താ സാമന്ത് കൊലക്കേസിൽ ഛോട്ടാ രാജനെ വെറുതെവിട്ടു

മുംബൈ: പ്രമുഖ യൂനിയൻ നേതാവ് ഡോ. ദത്താ സാമന്തിനെ വെടിവെച്ച് കൊന്ന കേസിൽ അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി വെറുതെ വിട്ടു. കൊലപാതക ഗൂഢാലോചന കുറ്റമാണ് രാജനെതിരെ ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവം...

Latest News

Jul 29, 2023, 7:22 am GMT+0000
ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ചെറുതുരുത്തി: മെട്രോമാൻ ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ടുപേർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തി പഞ്ചകർമ ആയുർവേദ ആശുപത്രിയിലേക്ക് വരുന്ന വഴി വള്ളത്തോൾ നഗർ...

Latest News

Jul 29, 2023, 7:19 am GMT+0000
ആലുവയിൽ തട്ടിക്കൊണ്ടുപോയ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ...

Latest News

Jul 29, 2023, 7:02 am GMT+0000
ത​ല​ശ്ശേ​രിയില്‍ മസാജ് പാർലറുകൾ പൊലീസ് നിരീക്ഷണത്തിൽ

ത​ല​ശ്ശേ​രി: മ​സാ​ജ് പാ​ർ​ല​റി​ൽ തെ​റ​പ്പി​സ്റ്റാ​യ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​ൻ.​സി.​സി റോ​ഡി​ലെ ഡാ​ലി​യ ആ​ർ​ക്കേ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സാ​ജ് കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ അ​ടു​ത്തി​ടെ ജോ​ലി​ക്കെ​ത്തി​യ ആ​ല​പ്പു​ഴ...

Latest News

Jul 29, 2023, 6:56 am GMT+0000
കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു; താമരശ്ശേരിയിലെ സ്ഥാപനത്തിന് രണ്ട് ലക്ഷം പിഴയിട്ടു

കോഴിക്കോട്: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റതിന് താമരശ്ശേരിയിലെ സ്ഥാപനത്തിന് രണ്ട് ലക്ഷം പിഴയിട്ട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിനാണ്...

Latest News

Jul 29, 2023, 6:51 am GMT+0000
അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് 11 ലക്ഷത്തിന്‍റെ സ്വർണം; കരിപ്പൂരിലിറങ്ങിയ യാത്രക്കാരൻ അറസ്റ്റിൽ

മലപ്പുറം: ദുബൈയിൽനിന്ന് സസ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രികനെ അനധികൃതമായി കടത്തിയ 11 ലക്ഷം രൂപയുടെ സ്വർണവുമായി അറസ്റ്റിലായി. കാസർകോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി...

Latest News

Jul 29, 2023, 6:30 am GMT+0000
ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ ജി.​എ​സ്.​ടി; തീ​രു​മാ​നം അ​ടു​ത്ത യോ​ഗ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ ആ​ഗ​സ്റ്റ് ര​ണ്ടി​ന് യോ​ഗം ചേ​ർ​ന്നേ​ക്കും. നി​ക്ഷേ​പ​ത്തി​നാ​ണോ അ​തോ ഓ​രോ ഗെ​യി​മു​ക​ൾ​ക്കും 28% ജി.​എ​സ്.​ടി ചു​മ​ത്ത​ണോ...

Latest News

Jul 29, 2023, 6:27 am GMT+0000
അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും....

Latest News

Jul 29, 2023, 5:54 am GMT+0000
ശൗചാലയം, ആരോഗ്യം; സർവേകൾ കേന്ദ്രത്തിന്‌ അനുകൂലമാകുന്നില്ല; ഐഐപിഎസ്‌ ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

ന്യൂഡൽഹി :  ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പോപ്പുലേഷൻ സ്‌റ്റഡീസ്‌ ഡയറക്‌ടർ കെ എസ്‌ ജയിംസിനെ സസ്‌പെൻഡ്‌ ചെയ്‌തു. റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രത്തിന്റെ വിചിത്രനീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐഐപിഎസ് ആണ്‌...

Latest News

Jul 29, 2023, 5:50 am GMT+0000