മുഖ്യമന്ത്രി സമാധാന അന്തരീക്ഷം തകർക്കാൻ കുടപിടിക്കുന്നു, കൊലവിളിക്കാർക്കെതിരെ കേസെടുക്കണം: സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം തകരുന്ന...

Latest News

Jul 28, 2023, 10:14 am GMT+0000
വിവാഹത്തിന് വിസമ്മതിച്ചു ; ദില്ലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്താണ് കൊലപ്പെടുത്തിയത്. പാർക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു....

Latest News

Jul 28, 2023, 10:09 am GMT+0000
ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് തൊടുപുഴയിലെ നൗഷാദ് ; തിരികെ പോകാനും പേടിയാണെന്ന്

തൊടുപുഴ: ജീവനിൽ കൊതിയുള്ളതു കൊണ്ടാണ് താൻ നാടുവിട്ട് ഒളിവിൽ കഴിഞ്ഞതെന്ന് നൗഷാന് മാധ്യമങ്ങളോട്. ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ വിളിച്ചു കൊണ്ടു വന്ന ആളുകൾ മർദിച്ചിരുന്നു. പേടിച്ചിട്ടാണ് നാടു വിട്ടത്. ഇനി തിരികെ പോകാനും...

Latest News

Jul 28, 2023, 9:26 am GMT+0000
ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തൃശൂർ: തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ...

Latest News

Jul 28, 2023, 9:21 am GMT+0000
യുവാക്കളുടെ അറസ്റ്റ്; തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്

ബെം​ഗളൂരു: തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്. ബെംഗളുരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ജയിലിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്നാണ്...

Latest News

Jul 28, 2023, 9:13 am GMT+0000
‘കയ്യും തലയും വെട്ടും’: പി. ജയരാജനും ഷംസീറിനുമെതിരെ മാഹി പള്ളൂരില്‍ കൊലവിളി നടത്തി ബിജെപി

കണ്ണൂർ∙ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവർത്തകർ മുഴക്കിയത്....

Latest News

Jul 28, 2023, 7:34 am GMT+0000
കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ് ഹണിമൂണ്‍ യാത്ര, മൊബൈൽ ഫോണ്‍ വാങ്ങി: ദമ്പതികൾ അറസ്റ്റിൽ

കൊൽക്കത്ത∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എട്ട‌ു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ...

Latest News

Jul 28, 2023, 7:07 am GMT+0000
കള്ള് പോഷകാഹാരം; ചെത്താൻ ആളില്ലാത്തത് പെൺകുട്ടികളെ പേടിച്ച്: ഇ.പി.ജയരാജൻ

കോഴിക്കോട് ∙ കള്ള് മദ്യമല്ലെന്നും നല്ലൊരു പോഷകാഹാര വസ്തുവാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാവിലെ എടുത്ത ഉടനെത്തന്നെ ഉപയോഗിക്കുമ്പോൾ അതൊരു ലഹരിയായി മാറുന്നില്ല. ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണം. കള്ളിന്റെയും നീരയുടെയും ഉൽപാദനം...

Latest News

Jul 28, 2023, 5:58 am GMT+0000
വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി സീരിയിൽ നടി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസ് ; കൂടുതല്‍ വിവരങ്ങള്‍

പരവൂർ (കൊല്ലം) ∙ വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരവൂർ പൊലീസ് അറസ്റ്റ് ചെയ്ത സീരിയിൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി (41)...

Latest News

Jul 28, 2023, 5:29 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനം: യുവതിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെയും പരാതി

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി. അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വിട്ടു കളഞ്ഞെന്നും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണു...

Latest News

Jul 28, 2023, 5:23 am GMT+0000