മണിപ്പുർ വംശീയകലാപം ; മോദി മറുപടി പറയേണ്ടിവരും : എം വി ഗോവിന്ദൻ

ആലപ്പുഴ: മണിപ്പുർ കലാപത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ പാർലമെന്റിൽ മറുപടി പറയേണ്ടിവരുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  മണിപ്പുരിലെ വംശീയകലാപത്തിനു പിന്നിൽ ആർഎസ്‌എസും കോർപറേറ്റുകളുമാണ്‌. എൽഡിഎഫ്‌...

Latest News

Jul 28, 2023, 2:52 am GMT+0000
ബംഗളൂരു അതിവേഗപാതയിൽ കാറപകടം; കോഴിക്കോട് ഒ​ള​വ​ണ്ണ സ്വദേശിനി മരിച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു.കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ചേ​ല​നി​ലം എം.​ടി ഹൗ​സി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ അ​സീ​സി​ന്റെ മ​ക​ൾ ജെ. ​ആ​ദി​ല (24) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഒ​പ്റ്റോ​മെ​ട്രി​സ്റ്റാ​ണ്....

Latest News

Jul 28, 2023, 2:49 am GMT+0000
നമിതയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...

Jul 28, 2023, 2:47 am GMT+0000
രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത്​ വിറ്റഴിച്ചത് 31,912 കോടിയുടെ മദ്യം

കൊ​ച്ചി: വ്യാ​പ​ക​മാ​യി മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​മ്പോ​ൾ, ഞെ​ട്ടി​ച്ച് സം​സ്ഥാ​ന​ത്തെ മ​ദ്യ​ഉ​പ​ഭോ​ഗ ക​ണ​ക്ക്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത്​ വി​റ്റ​ഴി​ച്ച​ത് 31,912 കോ​ടി​യു​ടെ വി​ദേ​ശ​മ​ദ്യ​മാ​ണെ​ന്ന് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ഈ...

Latest News

Jul 28, 2023, 2:45 am GMT+0000
തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഇന്നോവ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം; പരിശോധനയിൽ വൻ ട്വിസ്റ്റ്

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...

Jul 28, 2023, 2:37 am GMT+0000
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

ദില്ലി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം,...

Jul 28, 2023, 2:25 am GMT+0000
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വൈശാഖിന് സ്നേഹോപഹാരം നൽകി കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്

കൊയിലാണ്ടി : കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനർഹനായ കൊയിലാണ്ടിക്കാരനായ വൈശാഖിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഉപഹാരം നൽകി. സിംഗ് സൗണ്ട് വിഭാഗത്തിലാണ് വൈശാഖ്ന് അവാർഡ് ലഭിച്ചത്. ക്യൂ...

Jul 28, 2023, 2:15 am GMT+0000
മേപ്പയ്യൂർ വിളയാട്ടൂർ മേക്കുന്നൻ കണ്ടി അബ്ദുറഹിമാൻ നിര്യാതനായി

മേപ്പയ്യൂർ :വിളയാട്ടൂർ മേക്കുന്നൻ കണ്ടി അബ്ദുറഹിമാൻ 59 നിര്യാതനായി. അച്ഛൻ പരേതനായ മൊയ തീൻ ഹാജി. അമ്മ: കുഞ്ഞയിഷ ഹജുമ്മ. ഭാര്യ: സൈനബ. മക്കൾ. ഡോ റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്),...

Meppayyoor

Jul 28, 2023, 2:05 am GMT+0000
കണ്ണൂർ മാ​ത​മം​ഗ​ലത്ത് ബ​സി​ൽ വിദ്യാർഥിനിയെ കയറി പിടിച്ചു; റിട്ടയേർഡ് അധ്യാപകന്‍ പോ​ക്സോ കേ​സി​ൽ അറസ്റ്റിൽ

മാ​ത​മം​ഗ​ലം: ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു പി​ടി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മാ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹിം​ കു​ട്ടി​യെ​യാ​ണ് പോ​ക്സോ കേ​സി​ൽ പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ-മാ​ത​മം​ഗ​ലം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യിരുന്നു...

Jul 27, 2023, 5:12 pm GMT+0000
നാഗർകോവിലിൽ നിന്ന് നാലുമാസമായ കുട്ടിയെ തട്ടിയെടുത്ത് നാടോടികൾ; തിരുവനന്തപുരത്ത് 2 പേർ പിടിയിൽ

തിരുവനന്തപുരം∙ നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം...

Latest News

Jul 27, 2023, 4:26 pm GMT+0000