news image
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ

പൊ​ന്നാ​നി: കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പൊ​ന്നാ​നി തേ​ക്കെ​പ്പു​റം പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 14 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. പൊ​ന്നാ​നി​യി​ൽ മു​മ്പ്...

Latest News

Apr 18, 2025, 7:56 am GMT+0000
news image
പരിശോധനക്കിടെ ഓടിപ്പോയത് എന്തിന്? ഷൈൻ ടോം വിശദീകരിക്കണം, ഹാജരാകാൻ നോട്ടീസ് അയക്കും

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം നേരിട്ടെത്തി വിശദീകരിക്കണം. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ തൃശൂരിലെ വീട്ടിലേക്ക് നോട്ടീസ്...

Latest News

Apr 18, 2025, 7:55 am GMT+0000
news image
യുജിസി നെറ്റ് പരീക്ഷ: ജൂണ്‍ 21 മുതല്‍ 30 വരെ

ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍...

Latest News

Apr 18, 2025, 7:10 am GMT+0000
news image
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് അനുമതിയില്ലെന്ന് പൊലീസ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​​ല്ലെ​ന്ന് പൊ​ലീ​സ്. ഈ​സ്റ്റ​ർ ദി​ന പ്രാ​ർ​ഥ​ന​ക​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും മൈ​ക്ക​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും പൊ​ലീ​സ് സു​ര​ക്ഷ തേ​ടി​യും ന​ൽ​കി​യ ക​ത്തി​ന് ഒ​റ്റ​വാ​ക്കി​ൽ അ​നു​മ​തി​യി​ല്ല എ​ന്നാ​ണ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫ്...

Latest News

Apr 18, 2025, 6:59 am GMT+0000
news image
നടി വിന്‍ സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍; ‘മുഖം നോക്കാതെ നടപടിയെടുക്കും’

തിരുവനന്തപുരം: ഷൂട്ടിങ്ങിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും...

Latest News

Apr 18, 2025, 6:54 am GMT+0000
news image
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ്...

Latest News

Apr 18, 2025, 6:22 am GMT+0000
news image
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ

മലപ്പുറം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ മേയ് മാസത്തിൽ നിലമ്പൂർ ഡിപ്പോയിൽ നിന്ന് കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. നെല്ലിയാമ്പതി, വയനാട്, മാമലക്കണ്ടം-മൂന്നാർ, അതിരപ്പിള്ളി, അടവി-ഗവി, മറയൂർ-കാന്തല്ലൂർ, ആലപ്പുഴ...

Latest News

Apr 18, 2025, 6:11 am GMT+0000
news image
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ

കോയമ്പത്തൂർ: 2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. ശൈഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ്, ഫവാസ് റഹ്മാൻ, ശരൺ മാരിയപ്പൻ, അബു...

Latest News

Apr 18, 2025, 6:04 am GMT+0000
news image
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു!

പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കഴിഞ്ഞ...

Latest News

Apr 18, 2025, 5:38 am GMT+0000
news image
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത്...

Latest News

Apr 18, 2025, 4:54 am GMT+0000