കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തിരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ്...
Jun 12, 2025, 3:21 am GMT+0000ബംഗളൂരു: ടെക് രംഗത്തെ മുൻനിര കമ്പനിയായ ഏസറിന്റെ സൂപ്പർ സീ എക്സ് സീരിസിലെ ആദ്യ ഫോൺ വിപണിയിലെത്തി. ഇൻഡ്കൽ ടെക്നോളജീസുമായി ചേർന്ന് ഏസർ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സൂപ്പർ സീ...
അരീക്കോട് : അരീക്കോട് കുനിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്. ആശുപത്രിയിൽ പോയി മടങ്ങവേ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ്...
പ്ലസ് വണ്ണില് 10 ശതമാനം മാര്ജിനല് സീറ്റ് വര്ധനവ്. സര്ക്കാര് അംഗീകാരമുള്ള അണ് എയിഡഡ് ഹയര് സെക്കണ്ടറി സ്കൂളില്, ആവശ്യപ്പെടുന്ന സ്കൂളുകള്ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള് ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്...
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുളളില് 6 കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില് കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോള്, ഗുജറാത്തില് ആയിരം കേസുകളും റിപ്പോര്ട്ട്...
താമരശ്ശേരി: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാതാപിതാക്കളുടെ ജാമ്യത്തിൽ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കാം. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം...
മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില് 4 ഇടങ്ങളില് ഫുഡ് സ്ട്രീറ്റുകള് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്, മലപ്പുറം...
പത്തനംതിട്ട: പത്തനംതിട്ടയിൽ കിണറ്റിൽ വീണ വയോധികയ്ക്ക് അത്ഭുതകരമായ രക്ഷ. പത്തനംതിട്ട തട്ട മാമ്മൂട് കുടമുക്ക് വേലം പറമ്പിൽ ശാന്ത (87) ആണ് രക്ഷപെട്ടത്. രാത്രിയിൽ കിണറ്റിൽ വീണ ശാന്ത 4 മണിക്കൂറോളം മോട്ടോർ...
വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു....
പയ്യോളി : കിഴൂർ തുറശ്ശേരി കടവിലെ എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ (70 ) അന്തരിച്ചു. ഭാര്യ: ആയിഷ മക്കൾ: റഹ്മത്ത് , റസീന , റഷീദ് ( അബുദാബി...