അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സിസിടിവി, നേര്‍ച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ച പ്രതി പിടിയിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയ ങ്ങാടി സുന്നി ജുമാ മസ്ജി ദിന്റെ നേര്‍ച്ചപ്പെട്ടി പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ അത്തായക്കുന്ന് നഹാസ് മന്‍സിലില്‍ മുജീബ് (37) ആണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍...

Latest News

Sep 25, 2025, 7:34 am GMT+0000
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എവരിവൺ’ മെൻഷനുകൾ മ്യൂട്ട് ചെയ്യാം

കാലിഫോര്‍ണിയ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. മെസേജിംഗ്, കോളിംഗ്, എഐ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ആവേശകരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിന്ന് വാട്‌സ്ആപ്പ്....

Latest News

Sep 25, 2025, 7:26 am GMT+0000
ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്ട് ബൈക്ക് യാത്രികൻ

ആലപ്പുഴ: മഴ പെയ്ത് ചെളിക്കുളമായ റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞുപോകാറുണ്ടോ. സമീപത്ത് കൂടി കടന്ന് പോകുന്ന ചെറുവാഹനങ്ങളെയും അതിലെ യാത്രക്കാരുടേയും മേൽ ചെളി വെള്ളം തെറിപ്പിക്കുന്നത് നിസാര കാര്യമായി കണക്കാക്കണ്ട. അരൂർ തുറവൂർ...

Latest News

Sep 25, 2025, 7:21 am GMT+0000
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരിയുടെ സ്വന്തം ഗ്രാമവണ്ടി യാത്ര തുടരുന്നു

സുൽത്താൻ ബത്തേരി: യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് സുൽത്താൻ...

Latest News

Sep 25, 2025, 7:17 am GMT+0000
‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി

കൊച്ചി: മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ...

Latest News

Sep 25, 2025, 7:00 am GMT+0000
World Lung Day 2025 : ശ്വാസകോശ രോ​ഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ന് ലോക ശ്വാസകോശ ദിനമാണ്. ശ്വാസകോശാരോഗ്യത്തിന്റെ പ്രാധാന്യവും ശ്വസന രോഗങ്ങളെ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 2019 ൽ ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസ് (FIRS) ആണ് ആദ്യമായി...

Latest News

Sep 25, 2025, 6:44 am GMT+0000
കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും

കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്...

Latest News

Sep 25, 2025, 6:40 am GMT+0000
ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

വടകര : പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും കുഴികൾ നിറയുകയും സ്ലാബുകൾ തകരുകയും ചെയ്തത് പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ബസുകൾ സ്റ്റാൻഡ് ഫീസ് നൽകില്ലെന്ന് വടകര പ്രൈവറ്റ് ബസ്...

Latest News

Sep 25, 2025, 5:40 am GMT+0000
ഉള്ളിയേരി മാമ്പൊയിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു

ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി മാമ്പൊയിൽ കയറ്റത്തിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഹെൽത്ത് സെന്റർ ഭാഗത്തേക്ക് പോവുകയായിരുന്ന പൂവമുള്ളതിൽ...

Latest News

Sep 25, 2025, 5:03 am GMT+0000
ഗുരുതര അസുഖം ബാധിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലിയുടെ ചികിത്സയ്ക്കായി പയ്യോളി കൈകോർക്കുന്നു

പയ്യോളി:  20 വർഷമായി പയ്യോളിയോട് ചേർന്ന് ജീവിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലി സാഹ ഇപ്പോൾ നാട്ടിൽ ഗുരുതര അസുഖത്താൽ കിടപ്പിലാണ്. നാട്ടുകാരോടൊപ്പം ചേർന്നുനിന്ന യാസിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുമ്പോൾ, സ്നേഹത്തിന്റെ...

Latest News

Sep 25, 2025, 5:00 am GMT+0000