ഭാര്യയെ കൊലപ്പെടുത്തി; വിവരം ശബ്ദസന്ദേശമായി കുടുംബഗ്രൂപ്പില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: തൃത്താലയില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബഗ്രൂപ്പില്‍ ഭര്‍ത്താവിന്‍റെ ശബ്ദ സന്ദേശം. ഒതളൂര്‍ സ്വദേശിനി ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌‌ഉച്ചയോടെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും വീടിനകത്ത്...

Latest News

May 21, 2025, 1:05 pm GMT+0000
സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; ഒരേ സ്ഥലത്ത് പുലി എത്തുന്നത് അഞ്ചാം തവണ

ബത്തേരി (വയനാട്): സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്ന് പുലർച്ചെ ഒന്നരയോടെ പുതുശേരിയിൽ പോൾ മാത്യൂസിന്‍റെ വീടിന്‍റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി...

Latest News

May 21, 2025, 12:57 pm GMT+0000
അടുത്ത നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും

അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത...

Latest News

May 21, 2025, 12:02 pm GMT+0000
കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞത് പ്രതിഷേധം നടന്ന സ്ഥലത്ത്

തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിൽ...

Latest News

May 21, 2025, 11:57 am GMT+0000
കോഴിക്കോട് ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന്...

Latest News

May 21, 2025, 11:23 am GMT+0000
മഴ മുന്നറിയിപ്പ് : അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ...

Latest News

May 21, 2025, 9:45 am GMT+0000
കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ നാളെ (22/05/2025) ഉച്ചയ്ക്ക് 2.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി തീരത്ത്‌ നാളെ ഉച്ചയ്ക്ക് 2.30...

Latest News

May 21, 2025, 9:44 am GMT+0000
മുംബൈ: കോവിഡ് കേസുകൾ ഉയരുന്നു; 95 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർധനവ് തുടരുമ്പോൾ മുംബൈയിൽ 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അണുബാധ വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി...

Latest News

May 21, 2025, 9:43 am GMT+0000
വനിത പ്രതിയുമായി ചട്ടവിരുദ്ധ തെളിവെടുപ്പ്; മ്യൂസിയം എസ്.ഐക്ക് സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി ത​ട​വു​കാ​രി​യെ അ​ന​ധി​കൃ​ത​മാ​യി ര​ണ്ടു​ദി​വ​സം താ​മ​സി​പ്പി​ച്ച​തി​ന് മ്യൂ​സി​യം എ​സ്.​ഐ ഷെ​ഹി​ന് സ​സ്‌​പെ​ൻ​ഷ​ൻ. സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ തോം​സ​ൺ ജോ​സ് ന​ട​പ​ടി​യെ​ടു​ത്ത്. സ്‌​പെ​യി​നി​ലെ ബാ​ഴ്‌​സി​ലോ​ണ​യി​ൽ എം.​ബി.​ബി.​എ​സി​ന്...

Latest News

May 21, 2025, 8:52 am GMT+0000
ആറുവരിപ്പാതയിലെ തകർച്ചയിൽ പ്രതിഷേധം ശക്തം, നിർമാണ കമ്പനി ഓഫിസ് യൂത്ത് കോൺഗ്രസ് അടിച്ചു തകർത്തു; അബിൻ വർക്കി അടക്കമുള്ളവർ അറസ്റ്റിൽ

മലപ്പുറം: ദേ​ശീ​യ​പാ​ത 66ൽ ​ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗങ്ങൾ തകർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. നിർമാണ കമ്പനി ഓഫിസിലേക്കുള്ള യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി...

Latest News

May 21, 2025, 8:50 am GMT+0000