കൊച്ചി: തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (26-12-2025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560...
Dec 26, 2025, 5:27 am GMT+0000ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്റ്റ് കമാൻഡറെ സംയുക്ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...
നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച പുതിയ ടിക്കറ്റ് നിരക്ക് നിലവിൽ വരും. 215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ ഓര്‍ഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്ക്...
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. 2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. സംഭവം ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ. എറണാകുളം – പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്....
അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് സംസ്ഥാന അധ്യക്ഷൻ...
കുവൈത്ത് സിറ്റി: കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. റസ്റ്റോറന്‍റുകൾ, കഫേകൾ, പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിൽ വിൽപ്പന നിരോധിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി മന്ത്രിതല...
കോഴിക്കോട്: ക്രിസ്‌മസ് ദിവസം ഡീസൽ തീർന്ന് കെഎസ്‌ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോഴിക്കോട് കാരശേരിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി മിന്നൽ ബസിന്റെ ഡീസലാണ് തീർന്നത്. ഇതോടെ സ്‌ത്രീകളും...
കോഴിക്കോട് : കോഴിക്കോട് ഗോകുലം മാളിൽ ബെവ്‌കോയുടെ ഔട്ട്ലെറ്റ് തുടങ്ങി. കോഴിക്കോട് മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിലാണ് ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങിയത്. ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി...
റെയിൽവേ ട്രാക്കിൽ വന്യമൃഗങ്ങൾ അപകടത്തിൽപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ ഇത് തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് റെയിൽവേ. വന്യമൃഗ സാധ്യതയുള്ള മേഖലകളിൽ എഐ ഇൻട്രേഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കും. ഇതുവഴി വന്യമൃഗങ്ങളുണ്ടെങ്കിൽ അര...
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിരവധി പുതിയ മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ചില കാര്യങ്ങള്‍ ഡിസംബര്‍ 31നകം ചെയ്ത് തീര്‍ക്കാനുണ്ട്....
എല്ലാവരും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കുകളിൽ ആയിരിക്കും. പല വീടുകളിലെയും അടുക്കള ഇപ്പോൾ കേക്കുകളാൽ സമ്പുഷ്ടമായിരിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കേക്ക് വിൽപന നടക്കുന്ന ഈ സീസണിൽ കേക്കിന്റെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്...
