പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ....
Sep 22, 2025, 7:54 am GMT+0000ദുബൈ: ദുബൈ മിറാക്കിൾ ഗാർഡൻ സീസൺ 14-ന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ, പുഷ്പങ്ങളുടെ അത്ഭുതലോകം വീണ്ടും സന്ദർശകർക്കായി തുറക്കും. പുതിയ തീമുകളും പുതിയ ആകർഷണങ്ങളും നിറഞ്ഞ സീസണാണ്...
നാദാപുരം: അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅലാന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ...
പയ്യോളി : പയ്യോളി ടൗണിൽ ഇന്നുമുതൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നു. നഗരസഭാ റോഡ് വൺ വേ ട്രാഫിക്ക് ആക്കുന്നതാണ് പ്രധാന പരിഷ്കാരം. പേരാമ്പ്ര റോഡിൽനിന്ന് വാഹനങ്ങൾ നഗരസഭ ഓഫീസിന്റെ മുൻപിലൂടെ പോകുന്ന റോഡിലേക്ക്...
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില. കുറച്ച് ദിവസങ്ങള്‍ക്ക്...
കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് നിർദേശം. കേസില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുൻ മാനേജർ...
കൊണ്ടോട്ടി: കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയുമായി കൊണ്ടോട്ടി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രധാനപ്രതി വള്ളുവമ്പ്രം പൂക്കാട്ട് മന്‍സൂര്‍ (38) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ...
ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള...
ബംഗാളിൽ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. ഉച്ചയ്ക്ക് മുമ്പ് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ ഈ മാസം 25ന് മറ്റൊരു...
തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍...
കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. തൂണേരി സ്വദേശി കിഴക്കയിൽ കുമാരൻ ( 60 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചതിൻ്റെ ആഘാതത്തിൽ പിറകിലേക്ക് വന്ന്...
