ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ), ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് എന്നിവയ്‌ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. കബ്ബൺ...

Latest News

Jun 5, 2025, 2:59 pm GMT+0000
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്; എം എസ് സി എൽസ 3 കപ്പലിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സംസ്ഥാന സർക്കാർ

കൊച്ചി: പുറംകടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നു. ക്യാഷ് എന്ന് എഴുതിയ നാല്...

Latest News

Jun 5, 2025, 2:50 pm GMT+0000
ജൂൺ 19 വ്യാഴാഴ്ച നിലമ്പൂരിൽ വിദ്യാലയങ്ങൾക്കുൾപ്പെടെ അവധി; 48 മണിക്കൂർ ഡ്രൈ ഡേയും പ്രഖ്യാപിച്ചു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി...

Latest News

Jun 5, 2025, 12:14 pm GMT+0000
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നൽകിയത്. മരട് സ്വദേശിയായ സിറാജ് സമർപ്പിച്ച പരാതിയിൽ...

Latest News

Jun 5, 2025, 10:32 am GMT+0000
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4866 ആയി

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. 4866 പേര്‍ കൊവിഡ് ബാധിതരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏഴ് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 114 ആക്ടിംഗ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ...

Latest News

Jun 5, 2025, 9:01 am GMT+0000
വൈറലായി മണവാട്ടിയുടെ ‘ഫിഷ് ഹെയർസ്റ്റൈൽ’: ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ കണ്ടത് 8 കോടി പേർ

വിവാഹത്തിന് വ്യത്യസ്‍തമായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു വധുവിന്‍റെയും വരന്‍റെയും ആഗ്രഹമാണ്. അതിനായി ബ്യൂട്ടിപാർലറുക‍ളിലും ഹെയർസ്റ്റൈലിസ്റ്റുകളുടെ അടുത്തും പതിനായിരങ്ങളാണ് പലരും ചെലവാക്കാറുള്ളത്. മുടി മുതൽ വസ്ത്രം വരെ ഇങ്ങനെ വ്യത്യസ്തത രീതിയിൽ ചെയ്യുന്നത് ട്രെൻഡായ...

Latest News

Jun 5, 2025, 8:52 am GMT+0000
തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം; ലക്ഷ്യം ദുരുപയോഗം തടയല്‍

ന്യൂഡല്‍ഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇത് ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.   ഈ...

Latest News

Jun 5, 2025, 8:08 am GMT+0000
സംസ്ഥാന ബലി പെരുന്നാൾ അവധിയിൽ മാറ്റം, നാളെ അവധിയില്ല; പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി...

Latest News

Jun 5, 2025, 7:55 am GMT+0000
ഫറോക്കിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് : ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഫറോക്ക് മണ്ണൂരിൽ ഒരേ...

Latest News

Jun 5, 2025, 6:48 am GMT+0000
പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു

ഒരിടവേളക്ക് ശേഷം വർധിച്ചു കൊണ്ടിരുന്ന കേരളത്തിലെ സ്വർണവില, ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് 73000 രൂപക്ക് മുകളിൽ. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോൾ മുകളിലേക്ക് പാഞ്ഞത്....

Latest News

Jun 5, 2025, 6:16 am GMT+0000