സാവന്‍റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. ആലപ്പുഴയിൽ മരിച്ച സാവന് എവിടെ നിന്നാണ് പേവിഷബാധയേറ്റതെന്ന് പോലും കണ്ടെത്താനായില്ല. ഏറ്റവും വേദനയേറിയ അവസ്ഥയാണ്...

Latest News

May 17, 2025, 11:15 am GMT+0000
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ ഇനി ബോണറ്റ് നോക്കി തിരിച്ചറിയാം

ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ ഇനി വാഹനത്തിനുമുന്നിൽ ഒട്ടിച്ച ബോണറ്റ് നമ്പർ നോക്കി തിരിച്ചറിയാം. കേവലം നമ്പറിനപ്പുറം സ്കൂളിന്റെ പേര്, സ്കൂളിന്റെ വാഹന നമ്പർ ക്രമം, വാഹനത്തിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ ബോണറ്റിലെ...

Latest News

May 17, 2025, 9:51 am GMT+0000
തിരുവാഭരണ മോഷണം: ശാന്തിക്കാരൻ അറസ്റ്റിൽ; ജ്വല്ലറി​യി​ൽ വി​ൽപ​ന ന​ട​ത്തി​യ​ സ്വർണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു

അ​രൂ​ർ: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളി​ലെ മാ​ല​യി​ൽ നി​ന്നും ക​ണ്ണി​ക​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തി​യ ശാ​ന്തി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.​ എ​ഴു​പു​ന്ന തെ​ക്ക് വ​ള​പ്പ​നാ​ടി നി​ക​ർ​ത്തി​ൽ വി​ഷ്ണു​വി​നെ​യാ​ണ് അ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​എ​ഴു​പു​ന്ന ക​ണ്ണ​ന്ത​റ ശ്രീ​കൃ​ഷ്ണ​സ്വാ​മി...

Latest News

May 17, 2025, 8:50 am GMT+0000
ബിബിസി ടിവി ചാനലുകളുടെ സംപ്രേഷണം അവസാനിപ്പിക്കുന്നു; ഇനി ഓണ്‍ലൈനില്‍ കാണാമെന്ന് സിഇഒ

2030ഓടെ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം അവസാനിപ്പിക്കാനൊരുങ്ങി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ). ബിബിസി സിഇഒ ടിം ഡേവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിബിസി ന്യൂസ് അടക്കമുള്ള ജനപ്രിയ ചാനലുകളുടെ ടെലിവിഷൻ സംപ്രേഷണം...

Latest News

May 17, 2025, 8:47 am GMT+0000
‘മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തതിൽ സംശയം’; ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഉമ്മ ജസീല. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്നും തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത് എന്നും...

Latest News

May 17, 2025, 8:46 am GMT+0000
വരവിൽകവിഞ്ഞ സ്വത്ത്​ സമ്പാദിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെ വിജിലൻസ് കേസ്

കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത്​ സമ്പാദിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഗ്യാസ്‌ട്രോഎന്‍ററോളജി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. സജി സെബാസ്റ്റ്യനെതിരെ (54) എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ കേസെടുത്തു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ...

Latest News

May 17, 2025, 8:23 am GMT+0000
കണ്ണൂരും കോഴിക്കോടും ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും

തിരുവനന്തപുരം: മേയ്‌ 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് വി. ഷെർസിയും ഉൾപ്പെട്ട...

Latest News

May 17, 2025, 8:22 am GMT+0000
സ്കൂള്‍ ബസും ഡ്രൈവറും ഫിറ്റാണോ‍?; പ​രി​ശോ​ധ​ന​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

ക​ൽ​പ​റ്റ: സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്ന് മു​ന്നോ​ടി​യാ​യി സ്കൂ​ള്‍ ബ​സു​ക​ളും ഡ്രൈ​വ​ര്‍മാ​രും ഫി​റ്റാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ബ​സും ഡ്രൈ​വ​റും ഫി​റ്റാ​ണെ​ങ്കി​ല്‍ മാ​ത്രം ജൂ​ണ്‍ ര​ണ്ടി​ന് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കാം. അ​ധ്യ​യ​ന വ​ര്‍ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ്...

Latest News

May 17, 2025, 7:25 am GMT+0000
ബോ​ച്ചെ ഹ​ട്ടി​ൽ തീ​പി​ടി​ത്തം; ഷെ​ഡ്ഡു​ക​ളും സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു

മേ​പ്പാ​ടി: ചു​ളി​ക്ക ബോ​ച്ചെ തൗ​സ​ന്റ് ഏ​ക്ര​യി​ലെ ക​ള്ള്ഷാ​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള റെ​സ്റ്റാ​റ​ന്റ്, ഹ​ബ്ബ്, എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ല്ലു​മേ​ഞ്ഞ ഷെ​ഡ്ഡു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ഞ്ചു ഷെ​ഡു​ക​ളും ഫ​ർ​ണീ​ച്ച​റും സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ന​ട​ത്തി​പ്പു​കാ​ർ...

Latest News

May 17, 2025, 7:13 am GMT+0000
‘ജീവന് ഭീഷണിയുണ്ട്’; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമീഷണറെ സമീപിച്ച് മുതിർന്ന നടി ഗൗതമി. തുടർച്ചയായ ഉണ്ടാകുന്ന ഭീഷണികളിൽ ആശങ്ക പ്രകടിപ്പിക്കുകയും തന്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും...

Latest News

May 17, 2025, 6:19 am GMT+0000