മേപ്പാടി: ചുളിക്ക ബോച്ചെ തൗസന്റ് ഏക്രയിലെ കള്ള്ഷാപ്പിനോടനുബന്ധിച്ചുള്ള റെസ്റ്റാറന്റ്, ഹബ്ബ്, എന്നിവ പ്രവർത്തിക്കുന്ന പുല്ലുമേഞ്ഞ ഷെഡ്ഡുകൾക്ക് തീപിടിച്ചു. അഞ്ചു...
May 17, 2025, 7:13 am GMT+0000ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും എംഡി എം എ വേട്ട . സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 8.67 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. പെരുവട്ടൂർ താറ്റുവയൽക്കുനി വി.വി. സന്തോഷ് ( 35 )നെയാണ് പോലീസ്...
എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസങ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസിൽ ഐഫോൺ സീരീസിൽ സ്ലിം ഫോൺ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഗാലക്സി...
കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ബാറ്ററി മോഷണം നടത്താൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ...
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎ ക്കുള്ള അപേക്ഷ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ട്. ഇന്നലെ രാത്രിയിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഇന്ന്...
എറണാകുളം: കലൂരിൽ കാറിനു തീപിടിച്ചു. കലൂർ സിഗ്നലിനു സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്.ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി തീ അണച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.സിഗ്നലിൽ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ...
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും മെയ് 18 മുതൽ 20 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18/05/2025 മുതൽ 20/05/2025...
ഇടുക്കി: തൊടുപുഴയിൽ മെത്ത ഫാക്ടറിയിൽ തീപിടുത്തം. കോലാനി മാർവൽ കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. വേസ്റ്റുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് അടക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
ഇന്ന് രാത്രി മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...