കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണി യോടെയാണ്...

Latest News

Jan 1, 2026, 7:07 am GMT+0000
ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള...

Latest News

Jan 1, 2026, 7:03 am GMT+0000
യാത്രക്കാരൻ കത്തിവീശി, പൊലീസുകാരന് പരുക്ക്; സംഭവം മലബാർ എക്സ്പ്രസിൽ

കോട്ടയം:  തിരുവനന്തപുരം – മംഗലാപുരം മലബാർ എക്സ്പ്രസിൽ വച്ച് യാത്രക്കാരൻ കത്തിവീശി പൊലീസുകാരന് പരുക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെ കോട്ടയം ചിങ്ങവനം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കൊല്ലം – എറണാകുളം ഡ്യൂട്ടിക്ക് കയറിയ ചെങ്ങന്നൂര്‍...

Latest News

Jan 1, 2026, 6:46 am GMT+0000
റോഡിൽ കുഴി, ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന്...

Latest News

Jan 1, 2026, 6:29 am GMT+0000
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ...

Latest News

Jan 1, 2026, 6:16 am GMT+0000
വാട്സാപ്പിൽ പുതുവത്സര സന്ദേശം അയക്കുന്നവരൊന്ന് ശ്രദ്ധിക്കണേ… പണികിട്ടും, പണം പോകും

പുതിയ വർഷത്തെ വരവേൽക്കാൻ സന്തോഷത്തോടെ കാത്തിരിക്കുന്നവരാണ് എല്ലാവരും. പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വാട്സാപ്പ് വഴി സന്ദേശങ്ങളയച്ചും നമ്മൾ പുതുവത്സരം ആഘോഷമാക്കും. എന്നാൽ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണികിട്ടും. ബാങ്ക് അകൗണ്ടിൻ്റെ വിവരങ്ങളും പൈസയും പോകും...

Latest News

Dec 31, 2025, 3:52 pm GMT+0000
നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു...

Latest News

Dec 31, 2025, 3:13 pm GMT+0000
‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക് ബസ് വിവാദത്തില്‍ മേയർ

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ് ആയുധമാക്കി ഗതാഗത മന്ത്രിക്കു മറുപടി നല്‍കി മേയര്‍ വി.വി.രാജേഷ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരിയെന്നും...

Latest News

Dec 31, 2025, 2:57 pm GMT+0000
സ്പാർക്ക് അപ്ഡേഷൻ: സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ നാളെ രാവിലെ പുനരാരംഭിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. സ്പാർക്ക് അപ്‌ഡേഷൻ നടക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച രാവിലെ അഞ്ചുവരെയാണ് തടസം നേരിടുക.   സംസ്ഥാനത്തെ സ്ത്രീകളുടെ...

Latest News

Dec 31, 2025, 2:17 pm GMT+0000
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്‍ക്കരിച്ചു

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ–സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ...

Latest News

Dec 31, 2025, 1:51 pm GMT+0000