കെ എസ് ഇ ബിയുമായി ബന്ധപ്പെടാം: ‘എൻ്റെ ജില്ല’ മൊബൈൽ ആപ്പ്

‘എൻ്റെ ജില്ല’ മൊബൈൽ ആപ്പിലൂടെ കെ എസ് ഇ ബിയുമായി ആശയവിനിമയം നടത്താം. എല്ലാ കെ എസ് ഇ ബി കാര്യാലയങ്ങളുടെയും ഫോൺ നമ്പരുകൾ ഇപ്പോൾ ‘എൻ്റെ ജില്ല’ മൊബൈൽ ആപ്പിൽ ലഭ്യമാണ്....

Latest News

Jun 13, 2025, 1:20 am GMT+0000
അഹമ്മദാബാദ് വിമാനദുരന്തം: എ എ ഐ ബി യുടെ അന്വേഷണം ആരംഭിച്ചു

അഹമ്മദാബാദ് വിമാനദുരന്തത്തിൽ എഎഐബിയുടെ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിമാനയാത്രയിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു....

Latest News

Jun 13, 2025, 1:19 am GMT+0000
‘എന്നെ സഹായിക്കൂ’; മേയ്ഡേ, മേയ്ഡേ, മേയ്ഡേ…’: തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റിന്റെ ‘മേയ്ഡേ കോൾ’ എന്താണ് ഈ സന്ദേശം?..

ന്യൂഡൽഹി: അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് (എ.ടി.സി) ‘മേയ്‌ഡേ കോള്‍’ നൽകിയിരുന്നു. പിന്നാലെ നിശബ്ദതയായിരുന്നു. എ.ടി.സിയിൽനിന്ന് പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല....

Latest News

Jun 12, 2025, 4:58 pm GMT+0000
9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്, രഞ്ജിതയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് പ്രവാസി സമൂഹം

മസ്കറ്റ്: അഹമ്മദബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിതയുടെ മരണത്തിന്‍റെ ഞെട്ടലില്‍ സലാലയിലെ പ്രവാസി സമൂഹം. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഒമ്പത് വര്‍ഷം ഇവിടെ ജോലി ചെയ്ത...

Latest News

Jun 12, 2025, 4:22 pm GMT+0000
വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും...

Latest News

Jun 12, 2025, 2:54 pm GMT+0000
അച്ഛന്റെ പൊന്നു‘കരള്‍’ ആയിരുന്നു; എന്നിട്ടും രക്ഷിക്കാനായില്ല കുഞ്ഞുഹെസയെ; തീരാനോവ്

കുഞ്ഞുഹെസയെ നോക്കി എന്റെ കുഞ്ഞുകരളേ എന്ന് ആ അച്ഛന്‍ പലകുറി വിളിച്ചിട്ടുണ്ടാകും ഈ എട്ടുമാസത്തിനിടെ, അതും പോരാഞ്ഞ് അച്ഛന്‍ തന്റെ പാതി കരള്‍ അവള്‍ക്കായി പകുത്തുനല്‍കി, ഉള്ളുള്ള കാലം ആ പൂപ്പുഞ്ചിരി കാണാന്‍....

Latest News

Jun 12, 2025, 1:29 pm GMT+0000
അന്ന് കത്തിയമര്‍ന്നത് 133 പേര്‍, 37 വർഷത്തിനിടെ വീണ്ടും അപകടം വിട്ടൊഴിയാതെ അഹമ്മദാബാദ്

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് ഇത്  രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19ന് ആയിരുന്നു അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം ഉണ്ടായത്.  അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ...

Latest News

Jun 12, 2025, 1:14 pm GMT+0000
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍

അഹമ്മാദാബാദ്: നാടിനെ നടുക്കിയ അഹമ്മാദാബാദ് വിമാനാപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ചെന്ന് സ്ഥിരീകരണം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ് ...

Latest News

Jun 12, 2025, 12:57 pm GMT+0000
അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന്...

Latest News

Jun 12, 2025, 12:39 pm GMT+0000
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

അഹ്മദാബാദ്: എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ...

Latest News

Jun 12, 2025, 12:26 pm GMT+0000