കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .ഇന്ന്...

Latest News

Jan 3, 2026, 10:34 am GMT+0000
ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതൽ; വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് (ഡിസംബർ 3) മുതല്‍ ആരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ഈ മാസം ലഭിക്കില്ല....

Latest News

Jan 3, 2026, 9:04 am GMT+0000
കൊയിലാണ്ടിയില്‍ വധശ്രമക്കേസിലെ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:   ഒളിവിലായിരുന്ന വധശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ. നടുവത്തൂർ തിരുമംഗലത്ത് താഴെ സ്വദേശിയുടെ വീട്ടിൽ കയറി ആക്രമണം  നടത്തിയ കേസിലെ പ്രതിയായ അശ്വിൻ രാജിനെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മുക്കത്തെ വീട്ടിൽ നിന്ന് കണ്ടെത്തി...

Latest News

Jan 3, 2026, 8:51 am GMT+0000
പുതുപ്പണം സ്വദേശിയുടെ സത്യസന്ധത: തിക്കോടിയിലെ യുവാവിന് നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചു

പയ്യോളി: പുതുപ്പണം സ്വദേശിയായ യുവാവിന്റെ സത്യസന്ധതയിൽ തിക്കോടി കോടിക്കലിലെ കുടുംബത്തിന് സ്വർണ്ണം തിരികെ ലഭിച്ചത് ആശ്വാസമായി. തിക്കോടി കോടിക്കലിലെ പി വി ജലീലിന്റെ കൈയിൽ നിന്നാണ് സ്വർണാഭരണം കളഞ്ഞുപോയത്. നേരത്തെ പണയം വെച്ച്...

Latest News

Jan 3, 2026, 8:30 am GMT+0000
ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യം ജർമനി

ന്യൂഡൽഹി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസർക്കാർ. 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജി.ഡി.പി. ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന്...

Latest News

Jan 3, 2026, 7:30 am GMT+0000
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ...

Latest News

Jan 3, 2026, 7:24 am GMT+0000
‘കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും’; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർക്ക് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസിൽ വികാരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കാൻ സാധ്യത കുറവ്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിർന്ന നേതാവ്...

Latest News

Jan 3, 2026, 6:20 am GMT+0000
കണ്ണൂർ സീറ്റിന് കടുത്ത മത്സരം; ആരാകും കണ്ണൂരിൽ സ്ഥാനാർത്ഥി? മത്സരിക്കുമെന്ന് കെ സുധാകരൻ എംപി

കണ്ണൂർ: കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ. താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ കളംനിറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ യുഡിഎഫിന് ഉള്ളത്....

Latest News

Jan 3, 2026, 5:46 am GMT+0000
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി.

Latest News

Jan 3, 2026, 5:40 am GMT+0000
പുതുവർഷത്തിൽ മഴ എത്തും; എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി...

Latest News

Jan 3, 2026, 5:38 am GMT+0000