രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക്കാൻ നിര്‍ദേശം നല്‍കി മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം. റവന്യുമന്ത്രി കെ.രാജൻ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ ലാന്റ്...

Latest News

Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI

ആധാറിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. ഇതു സംബന്ധിച്ച സൂചനകൾ UIDAI സിഇഒ ഭുവനേശ് കുമാര്‍...

Latest News

Jun 17, 2025, 6:39 am GMT+0000
ദേ​ശീ​യ​പാ​തയിൽ സോ​യി​ൽ നെ​യി​ലി​ങ്​ ഇ​ടി​ഞ്ഞു; മു​ൻ​ക​രു​ത​ൽ ശ​ക്തമാക്കി

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ​ചെ​ർ​ക്ക​ള​ക്കും ബേ​വി​ഞ്ച​ക്കു​മി​ട​യി​ൽ സോ​യി​ൽ നെ​യി​ലി​ങ് ഇ​ടി​ഞ്ഞ് റോ​ഡി​ൽ വീ​ണു. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം ക​രാ​ർ ക​മ്പ​നി​ക​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. കു​ന്നി​ടി​ച്ച് നി​ർ​മി​ച്ച റോ​ഡി​നെ വ​ശ​ത്തു​ള്ള കു​ന്നു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും...

Latest News

Jun 17, 2025, 6:37 am GMT+0000
യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച മലയാളി പൂ​ജാ​രി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് ബ​ലാ​ത്സം​ഗ​ത്തി​ന് ശ്ര​മി​ച്ച കേ​സി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക്ഷേ​ത്രം പൂ​ജാ​രി​യെ ക​ർ​ണാ​ട​ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​യാ​യ മ​റ്റൊ​രു പൂ​ജാ​രി ഒ​ളി​വി​ലാ​ണ് . പെ​രി​ങ്ങോ​ട്ടു​ക​ര ക്ഷേ​ത്ര​ത്തി​ലെ...

Latest News

Jun 17, 2025, 5:53 am GMT+0000
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ​ഗുരുതര പരിക്ക്, വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്

മലപ്പുറം: വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ...

Latest News

Jun 17, 2025, 5:37 am GMT+0000
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് തകർത്ത് പുറത്തേക്ക് ചാടി യുവാവ്

മാനന്തവാടി ∙ ഓടുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് തല കൊണ്ട് ചില്ല് ഇടിച്ചുതകർത്ത് പുറത്തേക്ക് ചാടിയത്....

Latest News

Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ചൊവ്വാഴ്ചയും തിങ്കളാഴ്ചയുമായി കുറഞ്ഞത്. ചൊവ്വാഴ്ച പവന് സ്വർണവില സംസ്ഥാനത്ത് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച പവന് 74440 രൂപയായിരുന്നു....

Latest News

Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in വഴി അലോട്മെന്റ് ലഭ്യമാണ്. 2025 ജൂണ്‍ 18ന് വൈകീട്ട് 3...

Latest News

Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു. മണലി ലക്ഷം വീട് ലെ ഫാതിമബി (80) ആണ് മരിച്ചത്. തിങ്കൾ രാവിലെ 10 മണിക്കാണ് അപകടം. ഭാഗികമായി പൊളിച്ചു...

Latest News

Jun 17, 2025, 4:14 am GMT+0000
തൃശൂര്‍ പുതുക്കാട് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; കട അടപ്പിച്ചു

തൃശൂര്‍: പുതുക്കാട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് കട അടപ്പിച്ചു. പുതുക്കാട് സിഗ്‌നല്‍ ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന...

Latest News

Jun 17, 2025, 4:05 am GMT+0000