കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം

കൊട്ടിയൂർ : കഴിഞ്ഞ രണ്ട് ദിവസം ഭക്തജനപ്രവാഹം കൊണ്ട് വീർപ്പുമുട്ടിയ കൊട്ടിയൂർ ശാന്തം. തിങ്കളാഴ്ച ദർശനത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. വൈശാഖോത്സവത്തിന്റെ പ്രധാന ദിവസമായ ഇളനീർ വയ്പ് നാളെയാണ്. ഇതിനായുള്ള...

Latest News

Jun 16, 2025, 2:27 pm GMT+0000
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി. ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകൻ അഭിജിത്തിനെ(30)യാണ് സുഹൃത്തുക്കൾക്കൊപ്പം ബാവലി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും...

Latest News

Jun 16, 2025, 1:36 pm GMT+0000
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടനം ചെയ്തു

  വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ...

Jun 16, 2025, 1:08 pm GMT+0000
കണ്ണൂരും കാസർകോടും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു

കണ്ണൂർ : മഴ കനത്തതോടെ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു. തളിപ്പറമ്പ് കണിക്കുന്നിൽ ഇന്നും മണ്ണിടിച്ചിലുണ്ടായി. കുപ്പം കപ്പണത്തട്ടിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. കാസർകോട് ചെർക്കള...

Latest News

Jun 16, 2025, 12:25 pm GMT+0000
വീടിനു മുന്നിലെ തോട്ടിൽ വീണു; കാസർകോട്ട് എട്ടു വയസ്സുകാരൻ മരിച്ചു

കാസർകോട്:കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ...

Latest News

Jun 16, 2025, 12:14 pm GMT+0000
‘തീക്കപ്പലി’ന്റെ അവശിഷ്ടം വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെ; മൂന്നു ദിവസത്തിനുള്ളിൽ കണ്ടെയ്നറുകൾ അടിഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന സിംഗപ്പുർ കപ്പൽ വാൻ ഹയി 503ൽ നിന്ന് താഴെ വീണ കണ്ടെയ്നർ അടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ. അടുത്ത 2–3 ദിവസത്തിനുള്ളിൽ കണ്ടെയ്നറുകളുടെയും...

Latest News

Jun 16, 2025, 11:30 am GMT+0000
ജൂണിലെ ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: ജൂണിലെ സാമൂഹിക ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന്റെ ഗുണഭോക്താക്കൾ. പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക....

Latest News

Jun 16, 2025, 11:01 am GMT+0000
കോഴിക്കോട് കടലേറ്റം രൂക്ഷം; ബീച്ചിൽ നിന്ന് ആളുകളെ മാറ്റുന്നു

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ കടലേറ്റം രൂക്ഷമായതിനെ തുടർന്ന് ആശങ്ക ഉയരുന്നു.  കടൽ തിരമാലകൾ ശക്തമായതോടെ ബീച്ചിൽ എത്തിച്ചേരുന്ന ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സായാഹ്ന സന്ദർശകർ കൂടുതലായി എത്തുന്ന സമയത്താണ് കടലേറ്റം ശക്തമായത്....

Latest News

Jun 16, 2025, 10:42 am GMT+0000
മഴയുടെ ശക്തി കുറഞ്ഞേക്കും; നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല

തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പ്രഖ്യാപിച്ച മഴ അലർട്ടിൽ നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല. നാളെ(ചൊവ്വാഴ്ച) കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

Latest News

Jun 16, 2025, 9:48 am GMT+0000
സംസ്ഥാനത്ത് ജിയോ സേവനങ്ങൾ തടസ്സം നേരിട്ടു; പരാതികളുമായി ഉപഭോക്താക്കൾ

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തന രഹിതമായതായി പരാതി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍...

Latest News

Jun 16, 2025, 9:46 am GMT+0000