അതിഗുരുതരമായ പ്രശ്നം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി, സ്വമേധയാ കേസെടുത്തു, കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ്

ദില്ലി: രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇടപെടലുമായി സുപ്രീം കോടതി. അതീവഗുരുതരമായ പ്രശ്നമാണ് ഡിജിറ്റൽ അറസ്റ്റെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു....

Latest News

Oct 17, 2025, 8:05 am GMT+0000
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വീട്ടിൽ ബോംബ് ഭീഷണി; ചെന്നൈയിൽ സുരക്ഷ ഭീതി പരത്തി വ്യാജ സന്ദേശം

ചെന്നൈ ∙ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സമഗ്രമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും...

Latest News

Oct 17, 2025, 8:00 am GMT+0000
ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, അഭിഭാഷകനോട് സംസാരിച്ച് പോറ്റി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ...

Latest News

Oct 17, 2025, 7:47 am GMT+0000
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്...

Latest News

Oct 17, 2025, 7:41 am GMT+0000
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് വിദ്യാർഥിനി വീണു, പരുക്ക്

തിരുവനന്തപുരം ∙ പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം (22) എന്ന യുവതിക്കാണു പരുക്കേറ്റത്. ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു...

Latest News

Oct 17, 2025, 6:50 am GMT+0000
വടകരയിൽ ദേശീയപാത ഗർഡർ സ്ഥാപിക്കൽ വീണ്ടും മുടങ്ങി; കമ്പനികൾ തമ്മിലുള്ള ഉടക്കാണ് കാരണം

വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നത് വീണ്ടും മുടങ്ങുന്നു. ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കുന്ന കമ്പനിയും പാത നിർമാണ കമ്പനിയും തമ്മിലുള്ള ഉടക്കിനെ തുടർന്നാണിത്. എറണാകുളം കേന്ദ്രമായുള്ള ക്രെയിൻ കമ്പനിക്ക് പ്രവൃത്തി...

Latest News

Oct 17, 2025, 6:36 am GMT+0000
വിദ്യാര്‍ഥിനിക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച് ഭീഷണി; ആഗ്രയില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച അധ്യാപകന്‍ അറസ്റ്റില്‍. വിവേക് ചൗഹാന്‍ എന്ന അധ്യാപകനാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. വിദ്യാര്‍ഥിനിയുമായി സംസാരിക്കാനായി ആദ്യം അധ്യാപകന്‍ ഫോണ്‍ നമ്പര്‍...

Latest News

Oct 17, 2025, 6:31 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ...

Latest News

Oct 17, 2025, 6:21 am GMT+0000
‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം’; കേരള പ്രവാസി സംഘം

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി’യുടെ ആനുകൂല്യങ്ങൾ, പ്രവാസലോകത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി സമൂഹാംഗങ്ങൾക്കും കൂടി ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....

Latest News

Oct 17, 2025, 6:01 am GMT+0000
പാ​ള​യം പച്ചക്കറി മാർക്കറ്റ് മാ​റ്റം; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് ഈ മാസം 21ന് കല്ലുത്താൻകടവിലേക്ക് മാറ്റാനിരിക്കെ മുറികൾ ഏറ്റെടുക്കുന്നതിന് തീയതി നീട്ടിനൽകണമെന്ന ആവശ്യവുമായി വ്യാപാരികൾ. മാർക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെ. മേയർ സി.പി....

Latest News

Oct 17, 2025, 5:25 am GMT+0000