പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളെയാണ് താന്‍ തരണില്‍ നിന്ന് പഞ്ചാബ് പൊലീസ്...
Jun 3, 2025, 10:46 am GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്. ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ...
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ...
നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല....
കോഴിക്കോട്: പ്ലസ്വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിലെ 24398 വിദ്യാർഥികൾ പുറത്ത്. ഏകജാലകം വഴി പ്രവേശനം ലഭിച്ചത് 23840 വിദ്യാർഥികൾക്കാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആദ്യ അലോട്ട്മെന്റിനുശേഷം 7608 സീറ്റുകൾ...
ലാഹോർ: കറാച്ചിയിൽ 16 ചെറുഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് പാകിസ്താൻ. പാക് കാലാവസ്ഥ വകുപ്പിന് കീഴിലുള്ള സീസ്മെക് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ന് രാവിലെ 9.57നാണ് ഏറ്റവും അവസാനത്തെ ഭൂചലനം റിപ്പോർട്ട്...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ്. പവന് 160 രൂപ വർധിച്ച് 72,640 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,080 രൂപയുമായി. രണ്ട് ദിവസത്തിനിടെ പവന് 1300 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം...
കോഴിക്കോട്: തൃശൂർ കേന്ദ്രീകരിച്ച കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മൂന്നു പേർക്കെതിരെ കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോഓപറേറ്റിവ് സൊസൈറ്റി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. തൃശൂര്‍...
കോഴിക്കോട്: പുറമേരിയില്‍ വീട്ടില്‍നിന്ന് 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുറമേരി ടൗണ്‍ പരിസരത്തെ കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടമ്മയുടെ കാലില്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണം ഉള്‍പ്പെടെ കവര്‍ന്നതായാണ് പരാതി. മുന്‍വശത്തെ ജനവാതില്‍...
സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ്-19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ്...
പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്...