
പയ്യോളി :മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ മികച്ച മുന്നേറ്റവുമായി പയ്യോളി നഗരസഭ ജില്ലയിൽ രണ്ടാം സ്ഥാനം...
Apr 5, 2025, 4:47 pm GMT+0000



കൊച്ചി: കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി...

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍...

സ്‍മാർട്ട്‌ഫോണുകൾ ദൈനംദിന ജീവിതത്തിന്‍റെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ഇല്ലാതെ നമുക്ക് കുറച്ച് മണിക്കൂറുകൾ പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥ. ഇക്കാലത്ത് പലരും തങ്ങളുടെ സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ...

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മലിനെയാണ് (28) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട്...

കൽപറ്റ: വയനാട്ടിലെ ഗോകുലിന്റെ മരണത്തിൽ പെൺകുട്ടിയുടെ മൊഴി പുറത്ത് വിടണമെന്ന് സാമൂഹിക പ്രവർത്തക അമ്മിണി കെ. വയനാട്. കോഴിക്കോട് ബീച്ചിൽ നിന്ന് വനിതാ സെല്ല് പൊലീസ് കണ്ടെത്തിയത് മുതൽ രാത്രി കൽപറ്റ സ്റ്റേഷനിൽ...

പാലക്കാട്: ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുമായി റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഒഡിഷ സ്വദേശികളായ മാനസ് -ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. പവന് ഇന്ന 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ്...

തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിന് (23) എതിരെയാണ് വീണ്ടും പോക്സോ കേസ് ചുമത്തിയത്. നേരത്തെ പീഡനത്തിനിരയായ പെൺകുട്ടിയുടെ...

കൊച്ചി∙ നടനും എമ്പുരാൻ സിനിമയുടെ സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻ ചിത്രങ്ങളുടെ പേരിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ 2022 ഡിസംബറിൽ ആദായനികുതി...

ഇരിങ്ങാലക്കുട: ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെയാണ് (29) പൊലീസ് അറസ്റ്റ്...