തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചരിക്കും കെ റൈസിനും ഇനിയും വില കുറയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ....
Jul 4, 2025, 12:15 pm GMT+0000സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ...
തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന്...
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടയവും അനുഭവപെടുന്ന യുവതി വെന്‍റിലേറ്ററിലാണ് കഴിയുന്നത്. കഴിഞ്ഞ മാസം...
പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി അടച്ചിട്ട പയ്യോളി ജംഗ്ഷൻ വാഹനങ്ങൾക്കായി തുറന്നു കൊടുത്തു.
താരസംഘടന എ എം എം എയില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.മോഹന്‍ലാല്‍ മത്സരിക്കാനില്ലെന്നറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്‍പ്പടെ ശക്തമായ മത്സരമുണ്ടാകുമെന്നാണ്...
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല....
ഓരോ മാസവും തങ്ങളുടെ കില്ലർ ഫോണുകളുമായി വിപണി പിടിക്കാനുള്ള മത്സരത്തിലാണ് സ്മാർട്ട് ഫോൺ കമ്പനികൾ. ഈ മാസവും പുതിയ കിടിലൻ ഫോണുകൾ ബഡ്ജറ്റ്, മിഡ്‌റേഞ്ച്, ഫ്ലാഗ്ഷിപ്പ് വിഭാഗങ്ങളിലായി വരുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം...
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍...
പാലക്കാട് : പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ തന്നയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക്...
ബൈക്കിനെയും റൈഡറെയും വൃത്തിയായി സൂക്ഷിക്കുന്ന ടയര്‍ ഹഗര്‍ അഴിച്ച് മാറ്റരുതെന്ന് എം വി ഡി. പിന്‍ ടയര്‍ വലിച്ചെറിയുന്ന ചെളി, വെള്ളം, കുഞ്ഞന്‍ കല്ലുകള്‍, മണല്‍ എന്നിവയില്‍ നിന്ന് റൈഡര്‍, പിന്‍ സീറ്റ്...