തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ...
Jun 4, 2025, 4:26 am GMT+0000ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന്...
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്....
കൊയിലാണ്ടി : കണയങ്കോട് അണിയം പുറത്ത് നാരായണി ( 75 ) അന്തരിച്ചു . ഭർത്താവ് : ഗോവിന്ദൻ പിതാവ് : പരേതനായ ചോയി മാതാവ് : അമ്മാളു മക്കൾ : മക്കൾ:...
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളെയാണ് താന്‍ തരണില്‍ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷമായി ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്തുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍....
നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.കെ....
17 വയസുകാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് അസമില്‍ നിന്ന് കടത്തികൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസാം സ്വദേശികളായ ഫുര്‍ഖാന്‍ അലി, അക്‌ളിമ ഖാതുന്‍ എന്നിവരെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു....
പേരാമ്പ്ര: വര്‍ണബലൂണുകളും ആരവങ്ങളുമുണ്ടായില്ല, പ്രവേശനോത്സവദിനത്തില്‍ അടഞ്ഞുകിടന്ന ക്ലാസ്മുറികളില്‍ നിശ്ശബ്ദതമാത്രം നിറഞ്ഞു. കുറച്ചുകാലമായി വിരലിലെണ്ണാവുന്ന കുട്ടികള്‍മാത്രം പഠിച്ചിരുന്ന പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ ഇത്തവണ ആരും പ്രവേശനം നേടാനെത്തിയില്ല. കഴിഞ്ഞ തവണ മൂന്നാംതരത്തിലുണ്ടായിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്. ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ...
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്‍. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ...
നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല....