ദേശീയ പാതയില്‍ കൈതപ്പൊയിലില്‍ കാറും സ്‌കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന...
Jun 2, 2025, 6:13 am GMT+0000ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്. ഡോളര്‍...
കോഴിക്കോട് : ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍...
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ “പ്രവേശനോത്സവം” ഇന്ന്. 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാംക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. രാവിലെ 9ന് സ്കൂൾ കാവടത്തിൽ...
കോഴിക്കോട് : കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതി പിടിയിലായത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാള്‍.
കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലെക്ക് വീണു. സ്കൂട്ടർ യാത്രക്കാരന് പരുക്ക്. കാർ തകർന്നു യാത്രക്കാരൻ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെയാണ് അപകടം. ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ്് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി...
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരി പുഴയിൽ ചാടിയതായി സംശയം. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ്...
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്)...
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം നാളെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ...
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ്...