പാലക്കാട്: 9-ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം...
Jun 30, 2025, 10:31 am GMT+0000രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ചുവടുപിടിച്ച് ദുബായിലെ സ്വർണ വിലയും കുറയുകയാണ്. വീണ്ടും 380 ലേക്ക് കുതിച്ച ഗ്രാം വില നിലവിൽ 370 ലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ വലിയ ആശ്വാസമാണ് സ്വർണപ്രേമികൾക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 450 രൂപ കടന്നിരിക്കുകയാണ് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം വൈകും. റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് തിരിച്ചെത്തുന്നതിനാലാണ് ഇത്. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ....
കോട്ടയം ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന...
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ...
ബംഗളൂരു: കർണാടക സർക്കാറിന്റെ ‘ശുചി പദ്ധതി’ പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യാനിരുന്ന സാനിറ്ററി പാഡുകൾ കലബുറഗി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കത്തിച്ച നിലയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ...
മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ മരണത്തിന് കാരണം ചർമത്തിന് പ്രായം കുറവ് തോന്നിക്കാനും ചർമം വെളുക്കാനുമുള്ള മരുന്നുകളുടെ ഉപയോഗം മൂലമെന്ന് റിപ്പോർട്ടുകൾ. വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ തുടങ്ങിയ മരുന്നുകൾ നടി ഉപയോഗിച്ചിരുന്നെന്നാണ്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച...
ന്യൂഡൽഹി: അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിന്റെ എൻജിൻ മുറിയിൽ വൻ തീപിടുത്തവും വൈദ്യുതി തകരാറും ഉണ്ടായതായാണ് വിവരം. കപ്പലിലുള്ള 14 ജീവനക്കാർ...
നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഐആർസിടിസി വെബ്സൈറ്റ്വഴിയോ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റിസര്‍വേഷനുമായി ബന്ധപ്പെട്ടും ചിലമാറ്റങ്ങള്‍ റെയില്‍വേ കൊണ്ട് വന്നിരിക്കുകയാണ്. ട്രെയിൻ യാത്രക്കാര്‍...