കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ...
Jun 30, 2025, 5:54 am GMT+0000തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട...
ന്യൂഡൽഹി: വോട്ടുയന്ത്രങ്ങൾക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനിൽക്കുന്നതിനിടയിൽ മൊബൈൽ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും...
മൂടക്കൊല്ലി: വർഷങ്ങളായി ചക്കയുണ്ടാവുന്ന പ്ലാവ് നൽകിയ സർപ്രൈസിൽ അമ്പരന്ന് നിൽക്കുകയാണ് വയനാട് മൂടക്കൊല്ലിയിലെ ഒരു കർഷകന്റെ വീട്. വയനാട് മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ ചങ്ങനാമറ്റത്തിൽ അനീഷ് ഉദയന്റെ തോട്ടത്തിലാണ് ഭീമൻ ചക്കയുണ്ടായത്. അധികം...
തൃശൂര്‍: വിവിധ മോഷണ കേസുകളിലെ പ്രതി മോഷ്ടിച്ച സ്കൂട്ടറില്‍ യാത്ര ചെയ്യവേ ഹൈവേ പൊലീസിന്റെ പിടിയിലായി. എറണാകുളം ചേരാനെല്ലൂര്‍ കൂവപ്പടിയില്‍ തേലക്കോടന് വീട്ടില്‍ സന്തോഷ് (45) ആണ് വാഹനപരിശോധനയ്ക്കിടെ പട്ടിക്കാട് താണിപ്പാടത്തുവെച്ച് ഹൈവേ...
കണ്ണൂര്‍: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദര്‍ശനത്തിനും ‘നോ’ പറഞ്ഞ് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. കണ്ണൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു....
മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ...
ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളും നാലിഞ്ച് വരെ ഉയര്‍ത്തും. നാല്...
കോഴിക്കോട്: കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രൻ (54) ആണ് മരിച്ചത്. തമിഴ്നാട് – വയനാട് അതിർത്തിയായ ചേരാമ്പാടി വനത്തിൽ...
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴി വുകൾ ഉണ്ട്.പുരുഷന്മാർക്ക് 221, വനിതകൾക്ക് 60 എന്നിങ്ങനെയാണ് സീറ്റുകളാണ്. ...
തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...
