കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഒരു കുട്ടിയുടേയും യുവതിയുടേയും നില ഗുരുതരമാണ്....
Jul 30, 2025, 3:19 pm GMT+0000കോഴിക്കോട്: വടകര – മാഹി കനാലില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു...
പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ പീപ്പിള്‍ ബസാറില്‍ 20 ശതമാനം വരെ വിലക്കുറവ്. ഈ മാസം 31 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെയാണ് വിലക്കുറവിന്റെ...
കൊട്ടാരക്കര: തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കു പൂട്ടിടാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്....
തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു സ്ത്രീയുടെ കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ. കരിയറിൽ ആദ്യമായി ഇത്തരം ഒരു അവസ്ഥ നേരിടുന്നതിലെ ഞെട്ടലിലാണ് ഡോക്ടർമാർ. ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കാം ഇതെന്ന് വിദഗ്ധർ പറയുന്നു. സ്കാനിങ്ങിലൂടെയാണ് ഇൻട്രാഹെപ്പാറ്റിക്...
തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച...
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27നാണ് നടക്കുക. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഓണം...
തിരുവനന്തപുരം: ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ...
രുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആണ് ആക്രമണം. കൂടിന്റെ അഴിക്കുള്ളിലൂടെ കൈ കടത്തി കടുവ ആക്രമിക്കുകയായിരുന്നു. വയനാട് നിന്ന് പിടികൂടി...
കൂറ്റനാട്: കോഴിക്കോട് കടലുണ്ടിയിൽ തീവണ്ടി തട്ടി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് (ശ്രേയസ് വീട്ടിൽ) സൂര്യ രാജേഷ് (21) ആണ് മരിച്ചത്. കടലുണ്ടിയിൽ തീവണ്ടിയിറങ്ങി സൂര്യയെ റെയിൽപാളം...
