കാസര്‍ഗോഡ് കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. പോലീസ് ഡ്രൈവര്‍ രാഗേഷിന് കൈക്ക്...
Sep 19, 2025, 6:08 am GMT+0000തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ‘ഗ്രേഡ് ബി’ തസ്തികയിൽ ആകെ 120 ഒഴിവുകളിലേക്കാണ് നിയമനം. ജനറൽ കേഡർ വിഭാഗത്തിൽ 83 ഒഴിവുകളും ഡി.ഇ.പി.ആർ കേഡർ വിഭാഗത്തിൽ...
താമരശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു....
താമരശ്ശേരി: മദ്യപിച്ചെത്തിയ അയല്‍വാസി യുവതിയെ മര്‍ദ്ദിച്ചതായി ആരോപണം. വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ അയല്‍വാസി ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം. താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും സ്വീകരിച്ച് റസീറ്റ്...
പയ്യന്നൂർ/തൃക്കരിപ്പൂർ: കാസർകോട് ചന്തേര സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഓൺലൈൻ ആപ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഒളിവിൽപോയ പ്രതി തലശ്ശേരിയിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര അക്കുപറമ്പ് സ്വദേശിയും പെരുമ്പയിലെ...
മുൻനിര ബ്രാൻഡഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ ആമസോണ്‍ ക്ലിയറൻസ് സെയിലിലൂടെ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് മുന്നോടിയായി നടക്കുന്ന പ്രത്യേക സെയിലിൽ ഇഎംഐ സൗകര്യവും ലഭ്യമാണ്. കൂടാതെ ക്രെഡിറ്റ്...
കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു ശേഷവും അടിക്കടിയുണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്ത് കണ്ണൂർ സെൻട്രൽ ജയിലിനു ചുറ്റും സായുധ പൊലീസിന്റെ കാവൽ ഏർപ്പെടുത്താൻ ധാരണ. ഇന്ത്യ റിസർവ് ബറ്റാലിയന്റെ (ഐ.ആർ.ബി) 50ഓളം പേരെ...
പന്തളം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തമിഴ്നാട് മധുര സ്വദേശിയും പന്തളം തോന്നലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്‍റെ ഭാര്യയുമായ ഭാഗ്യലക്ഷ്മി (48) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി പന്തളം അമൃത...
വിമാന യാത്രയില്‍ എഐ സംവിധാനം ഉപയോഗപ്പെടുത്താന്‍ ജര്‍മ്മനി. വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണ വിതരണത്തിനു എഐ സംവിധാനം ഏര്‍പ്പെടുത്താനാണ് ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍ഡ ഒരുങ്ങുന്നത്. ഒരുപാട് ഭക്ഷണം വിമാനയാത്രയില്‍ വെറുതെ പാഴായി പോകുന്നു എന്ന്...
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി...
വടകര: സൈബർ കേസ് പ്രതിയെ എറണാകുളം പെരുമ്പാവൂരിൽ വെച്ച് ചോമ്പാല പോലീസ് പിടികൂടി. പെരുമ്പാവൂർ മുടിക്കൽ തച്ചിരുകുടി ആഷിക്കാണ് (38) ചോമ്പാല പോലീസ് സംഘം എറണാകുളത്തെത്തി പിടികൂടിയത്. 2024 ജൂൺ...
